നാഗലാന്‍ഡ് – മണിപ്പുര്‍ അതിര്‍ത്തിയില്‍ കാട്ടുതീ ; കേന്ദ്രത്തോട് സഹായം തേടി മണിപ്പുര്‍

For full experience, Download our mobile application:
Get it on Google Play

കൊഹിമ: നാഗലാന്‍ഡ്-മണിപ്പുര്‍ അതിര്‍ത്തിയില്‍ കാട്ടു തീ വ്യാപിക്കുന്നു. ഇത് നിയന്ത്രിക്കാനായി മണിപ്പൂര്‍ സര്‍ക്കാര്‍ ദേശീയ ദുരന്ത നിവാരണ സേനയോടും സൈന്യത്തോടും സഹായം തേടി. നാഗലാന്‍ഡ്-മണിപ്പുര്‍ അതിര്‍ത്തിയിലെ താഴ്‌വര മേഖലയായ സുകോയില്‍ നിന്നാരംഭിച്ച കാട്ടുതീ മണിപ്പുരിലെ സേനാപതിയിലേക്കും വ്യാപിച്ച പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടി.

ചൊവ്വാഴ്ച മുതലാണ് സുകോവില്‍ കാട്ടു തീ ആരംഭിച്ചത്. സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിനായി മണിപ്പുര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് ആകാശനിരീക്ഷണം നടത്തിയിരുന്നു. വിവരങ്ങള്‍ കേന്ദ്രത്തെ അറിയിച്ചെന്നും എല്ലാ സഹായങ്ങളും ഉണ്ടാവുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പുനല്‍കിയെന്നും ബിരേന്‍ സിങ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്വത്ത് തര്‍ക്കം ; യുവാവ് മദ്യലഹരിയിൽ സഹോദരനെ കുത്തിക്കൊന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ മദ്യലഹരിയിൽ സഹോദരനെ കുത്തിക്കൊന്നു. കൊടുവള്ളി സ്വദേശി പ്രസാദാണ്...

വടക്കൻ കേരളത്തിൽ അതിശക്തമായ മഴ ; രണ്ടിടത്ത് ഇന്ന് ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ ഇന്നും അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന്...

നെന്മാറ ഇരട്ടക്കൊല ; ചെന്താമരയ്ക്ക് ഇന്ന് ശിക്ഷാ വിധി

0
പാലക്കാട്: കേരളം നടുങ്ങിയ നെന്മാറ ഇരട്ടക്കൊലയിൽ ഇന്ന് ശിക്ഷാ വിധി. പോത്തുണ്ടി സ്വദേശികളായ...

കൊല്ലം വെളിയത്ത് സഹോദരി ഭർത്താവിനെ കൊലപ്പെടുത്തിയ പ്രതി 40 വർഷത്തിന് ശേഷം പിടിയിൽ

0
കൊല്ലം: കൊല്ലം വെളിയത്ത് സഹോദരി ഭർത്താവിനെ കൊലപ്പെടുത്തിയ പ്രതി 40 വർഷത്തിന്...