സാമൂഹ്യരംഗങ്ങളില്‍ എന്‍.എസ്.എസ് നടത്തി വരുന്ന ഇടപെടലുകള്‍ ശ്ലാഘനീയം : മലങ്കര കാതോലിക്കാ ബാവ

For full experience, Download our mobile application:
Get it on Google Play

ചങ്ങനാശ്ശേരി : സാമൂഹ്യരംഗങ്ങളില്‍ എന്‍.എസ്.എസ് നടത്തി വരുന്ന ഇടപെടലുകള്‍ ശ്ലാഘനീയം മലങ്കര കാതോലിക്കാ ബാവ. മന്നത്തു പത്മനാഭന്‍റെ 145-ാം ജയന്തി ആചരണങ്ങളില്‍ പരിശുദ്ധ കാതോലിക്കാ ബാവയും പങ്കുചേര്‍ന്നു. ചങ്ങനാശേരി എന്‍.എസ്.എസ്. ആസ്ഥാനത്ത് എത്തിയ കാതോലിക്കാ ബാവ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി.

മലങ്കര സഭയും എന്‍.എസ്.എസ്. പ്രസ്ഥാനവുമായുള്ള സുദീര്‍ഘമായ സ്നേഹബന്ധമിന്നും കാത്തുസൂക്ഷിച്ചു മുന്നോട്ടു പോകുന്നതില്‍ ഇരു സമുദായങ്ങളും പ്രതിജ്ഞാബദ്ധരാണെന്ന് ബാവ പറഞ്ഞു. ജനറല്‍ സെക്രട്ടറി ശ്രീ. ജി. സുകുമാരന്‍ നായരുo എന്‍എസ്എസ്സിന്റെ മറ്റ് സാമദായിക നേതാക്കളും ചേര്‍ന്ന് കാതോലിക്കാ ബാവയെ സ്വീകരിച്ചു. സാമൂഹ്യരംഗങ്ങളില്‍ നായര്‍ സര്‍വ്വീസ് സൊസൈറ്റി നടത്തി വരുന്ന ഇടപെടലുകളെ ശ്ലാഘിക്കുകയും, മലങ്കര സഭയുടെ ആശംസയും പിന്തുണയും അറിയിക്കുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....