കോന്നിയിൽ പൂജക്കെന്ന് പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയ മന്ത്രവാദി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോന്നിയിൽ പൂജക്കെന്ന് പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയ മന്ത്രവാദി പിടിയിൽ. ഐരവൺ സ്വദേശിയായ ബാലൻ എന്നയാളാണ് അറസ്റ്റിലായത്. വഞ്ചനാകുറ്റത്തിനും ദുർമന്ത്രവാദത്തിലൂടെ സാമ്പത്തിക തട്ടിപ്പ് നടത്തിയതിനുമാണ് ഇയാൾക്കെതിരെ കേസ് എടുത്തത്. ക്യാൻസർ രോഗിയായ ഭർത്താവിന്‍റെ ദോഷം നീക്കിയാൽ രോഗം മാറുമെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ പരാതിക്കാരിയിൽനിന്ന് പണം വാങ്ങിയത്. കുടുംബശ്രീ അംഗങ്ങളുടെ ഇടപെടലിനെ തുടർന്നാണ് ഇയാൾക്കെതിരെ പരാതി നൽകിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ സൈന്യത്തിൻ്റെ ധീര നായ സിയോൺ രാഷ്ട്രപതിയുടെ വിശിഷ്ടസേവാ പുരസ്കാരം നേടി

0
ന്യൂഡൽഹി : ജമ്മു കാശ്മീരിൽ മൂന്ന് ഭീകരരെ വധിച്ച സൈനിക...

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

പാകിസ്ഥാന് താലിബാന്റെ കടുത്ത മുന്നറിയിപ്പ്

0
കാബൂൾ: അഫ്ഗാനിസ്ഥാനെതിരായ ഏതൊരു ആക്രമണത്തിനും കടുത്ത മറുപടി നൽകുമെന്ന് അഫ്ഗാൻ...

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...