ക­​മ്പ­​മ­​ല­​യി​ലെ മാ­​വോ­​യി­​സ്­​റ്റ് ഏ­​റ്റു­​മു​ട്ട​ല്‍ ; യു­​എ​പി­​എ ചു​മ­​ത്തി പോ­​ലീ­​സ് കേ­​സെ­​ടു­​ത്തു

For full experience, Download our mobile application:
Get it on Google Play

വ­​യ­​നാ​ട്: ത­​ല​പ്പു­​ഴ ക­​മ്പ­​മ­​ല­​യി​ല്‍ മാ­​വോ­​യി­​സ്­​റ്റു­​ക​ളും ത​ണ്ട​ര്‍­​ബോ​ള്‍​ട്ടും ത­​മ്മി­​ലു­​ണ്ടാ­​യ ഏ­​റ്റു­​മു­​ട്ട­​ലി​ല്‍ യു­​എ​പി­​എ ചു​മ­​ത്തി പോ­​ലീ­​സ് കേ­​സെ­​ടു­​ത്തു. ത­​ല​പ്പു­​ഴ പോ­​ലീ­​സാ­​ണ് കേ­​സെ­​ടു­​ത്ത​ത്. നാ​ലം­​ഗ മാ­​വോ­​യി­​സ്­​റ്റ് സം­​ഘ­​ത്തി­​ലു­​ണ്ടാ­​യി­​രു­​ന്ന മ­​നോ­​ജാ­​ണ് ത­​ണ്ട​ര്‍ ബോ​ള്‍­​ട്ടി­​ന് നേ­​രെ ആ​ദ്യം വെ­​ടി­​യു­​തി​ര്‍­​ത്ത­​തെ­​ന്ന് എ­​ഫ്‌­​ഐ­​ആ­​റി​ല്‍ പ­​റ­​യു​ന്നു. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. മാ­​വോ­​യി­​സ​റ്റ്­ സം­​ഘം വ­​ന­​ത്തി​ല്‍ ത­​ങ്ങു­​ന്ന­​താ­​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ത​ണ്ട​ര്‍­​ബോ​ള്‍​ട്ട് പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തു​ക‍​യാ​യി​രു​ന്നു. ഇ​തി​നി​ടെ കു­​ന്നി​ന്‍­​മു­​ക­​ളി​ല്‍­​നി­​ന്ന് ഇ​വ​ർ​ക്കു​നേ​രേ മാ​വോ​യി​സ്റ്റു​ക​ൾ വെ​ടി​യു​തി​ർ​ത്തു. പി​ന്നാ​ലെ ത­​ണ്ട​ര്‍ ബോ​ള്‍​ട്ടും തി­​രി​ച്ച​ടി​ച്ചു. എ​ന്നാ​ൽ പി​ന്നീ​ട് പ്ര­​ദേ​ശ­​ത്ത് തി­​ര­​ച്ചി​ല്‍ ന­​ട­​ത്തി­​യെ­​ങ്കി​ലും ഇ​വ­​രെ ക­​ണ്ടെ­​ത്താ­​നാ­​യി​ല്ല. ഉ​ള്‍­​ക്കാ­​ട്ടി­​ലേ­​ക്ക് ഇ­​വ​ര്‍ പി​ന്‍­​വാ­​ങ്ങി­​യെ­​ന്നാ​ണ് സൂ​ച​നകൾ ലഭിക്കുന്നത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചേർത്തലയിൽ കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർക്ക് പരിക്കേറ്റു

0
ചേർത്തല: ആലപ്പുഴ ചേർത്തലയിൽ കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് കാർ...

കരുവാറ്റ കൊലപാതകം : കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളെ...

നീലപ്പടയെ നയിക്കാൻ ഇനി മിശിഹ ഇല്ല ; അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച്...

0
അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ് അർജന്റീനിയൻ ഇതിഹാസം ലിയോണൽ മെസി....

യന്ത്രത്തകരാർ : എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം കൊച്ചിയിൽ അടിയന്തരമായി തിരിച്ചിറക്കി

0
നെടുമ്പാശ്ശേരി : കൊച്ചി വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം യന്ത്രത്തകരാറിനെ തുടർന്ന്...