‘മരക്കാർ’ ഓസ്കാർ നോമിനേഷനിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മോഹന്‍ലാല്‍ – പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ ഓസ്‌കാറിന്റെ മികച്ച ഫീച്ചര്‍ ഫിലിം പട്ടികയില്‍. ഗ്ലോബല്‍ കമ്യൂണിറ്റി ഓസ്‌കര്‍ അവാര്‍ഡ്‌സ്-2021നുള്ള ഇന്ത്യയില്‍ നിന്നുള്ള നോമിനേഷന്‍ പട്ടികയിലാണ് മരക്കാര്‍ ഇടംപിടിച്ചിരിക്കുന്നത്. മോഹന്‍ലാലിനൊപ്പം വിവിധ ഭാഷകളില്‍ നിന്ന് വന്‍താരനിര ഒന്നിച്ച ചിത്രം ഒന്നിലധികം ദേശിയ പുരസ്‌കാരത്തിനും അര്‍ഹമായി. മികച്ച ഫീച്ചര്‍ സിനിമ, സ്‌പെഷ്യല്‍ എഫക്‌ട്‌സ്, വസ്ത്രാലങ്കാരം എന്നീ മേഖലകളിലാണ് 67മത് ദേശീയ പുരസ്‌കാരം ലഭിച്ചത്. കുഞ്ഞാലി മരക്കാറുടെ ജീവിതം പ്രമേയമാക്കിയ സിനിമയ്‌ക്ക് തിയറ്ററുകളില്‍ വലിയ ജനപ്രീതിയാണ് ലഭിച്ചത്.

ലോക്ഡൗണിന് ശേഷം തുറന്ന തിയറ്ററുകളെ ഇളക്കിമറിച്ച ചിത്രം കൂടിയായിരുന്നു മരയ്‌ക്കാര്‍. മോഹന്‍ലാല്‍ നായകനായ സിനിമയില്‍ വന്‍ താരനിരയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അന്യഭാഷാ താരങ്ങളും സിനിമയില്‍ അണിനിരന്നിരുന്നു. മരയ്‌ക്കാറിന് പുറമേ സൂര്യയെ നായകനാക്കി ജ്ഞാനവേല്‍ നിര്‍മ്മിച്ച ജയ്ഭീമും ഓസ്‌കര്‍ നോമിനേഷന്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മികച്ച ഫീച്ചര്‍ ഫിലിം വിഭാഗത്തിനുള്ള നോമിനേഷന്‍ ലിസ്റ്റിലാണ് സിനിമയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല നെയ്യ് ക്രമക്കേട് : മിൽമയുമായുള്ള കരാറിൽ ദേവസ്വം ബോർഡിന് നഷ്ടമായത് രണ്ടേകാൽ...

0
തിരുവനന്തപുരം : ശബരിമല നെയ്യ് ക്രമക്കേടിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മിൽമയ്ക്ക്...

കണ്ണൂർ പൊയ്ത്തുംകടവിലെ 20കാരിയുടെ ആത്മഹത്യ ; ഭർത്താവ് ആസിഫിനായി ലുക്കൗട്ട് സർക്കുലർ

0
കണ്ണൂർ : പൊയ്ത്തുംകടവിലെ 20കാരിയുടെ ആത്മഹത്യയിൽ ഭർത്താവ് ആസിഫിനായി ലുക്കൗട്ട് സർക്കുലർ...

അദ്ധ്യാപകർ പ്രതിയായ എംഡിഎംഎ കേസ് ; മയക്കുമരുന്ന് കടത്തിന് വിദ്യാർത്ഥികളെ ഉപയോ​ഗിച്ചോ എന്ന് സംശയം...

0
കോഴിക്കോട്: വടകര അദ്ധ്യാപകർ പ്രതിയായ എംഡിഎംഎ കേസിൽ വിശദമായ അന്വേഷണത്തിനൊരുങ്ങി പോലീസ്. അദ്ധ്യാപികമാർ...

ചർച്ചകൾ തുടരുന്നു ; കുട്ടികളെ ചൂഷണം ചെയ്യലുൾപ്പെടെ ഗുരുതര വീഴ്ചകളുണ്ടെന്ന് സമ്മതിച്ച് മെറ്റ

0
ന്യൂഡൽഹി : കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കങ്ങൾ (സി.എസ്.എ.എം), ഡീപ്‌ഫേക്കുകൾ,...