യോഗ്യതയില്ല ; മാര്‍ക്കറ്റ്‌ഫെഡ്‌ എം.ഡിയെ ഹൈക്കോടതി പുറത്താക്കി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: യോഗ്യതയില്ലാതെ നിയമനം നടത്തിയെന്നു കണ്ടെത്തി മാര്‍ക്കറ്റ്‌ ഫെഡ്‌ എം.ഡി എസ്‌.കെ. സനിലിനെ പുറത്താക്കി ഹൈക്കോടതി ഉത്തരവിട്ടു. ചുമതല ഒഴിയണമെന്നും എം.ഡിയെന്ന നിലയില്‍ ഒരു ഇടപെടലും നടത്തരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്ന്‌ ആവശ്യപ്പെട്ട ഹൈക്കോടതി, സര്‍ക്കാരിനെയും മാര്‍ക്കറ്റ്‌ ഫെഡിനെയും അതൃപ്‌തി അറിയിച്ചു. സിംഗിള്‍ ബെഞ്ച്‌ നേരത്തെ പുറപ്പെടുവിച്ച ഉത്തരവ്‌ റദ്ദാക്കിയാണു ഹൈക്കോടതി പുതിയ ഉത്തരവിട്ടത്‌. വയനാട്‌ സ്വദേശിയായ കൃഷ്‌ണനാണ്‌ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്‌. നിയമനത്തില്‍ ക്രമക്കേടുണ്ടെന്നും അന്വേഷിക്കണമെന്നും ആയിരുന്നു ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റ കൊലപാതകം : കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളെ...

നീലപ്പടയെ നയിക്കാൻ ഇനി മിശിഹ ഇല്ല ; അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച്...

0
അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ് അർജന്റീനിയൻ ഇതിഹാസം ലിയോണൽ മെസി....

യന്ത്രത്തകരാർ : എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം കൊച്ചിയിൽ അടിയന്തരമായി തിരിച്ചിറക്കി

0
നെടുമ്പാശ്ശേരി : കൊച്ചി വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം യന്ത്രത്തകരാറിനെ തുടർന്ന്...

കേന്ദ്രത്തിനെതിരായ സിപിഐയുടെ ‘ബദലാവ് സരൂരി’ മാർച്ച് ഇന്ന്

0
ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ സിപിഐ നടത്തുന്ന ബദലാവ് സരൂരി മാർച്ച് ഇന്ന്....