മാർത്തോമ്മാ കോളജ് അലുംനി ദോഹ ചാപ്റ്റർ യൂത്ത് ലീഡര്‍ഷിപ്പ് പ്രോഗ്രാം നടത്തി

For full experience, Download our mobile application:
Get it on Google Play

ദോഹ:  മാർത്തോമ്മാ കോളജ് അലുംനി ദോഹ ചാപ്റ്ററും ഫിൽകോം ഇന്റർനാഷണൽ ടോസ്സ്റ് മാസ്റ്റർസും  സംയുക്‌തമായി യൂത്ത് ലീഡര്‍ ഷിപ്പ്  പ്രോഗ്രാം നടത്തി. ഗാർഡൻ വില്ലേജ് ഹോട്ടലിൽ വെച്ചു നടന്ന  സമ്മേളനം ടോസ്സ്റ് മാസ്റ്റർസ്  ഇന്റർനാഷണൽ മുൻ ബ്രാൻഡ് അംബാസഡർ  സോണി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. മാർത്തോമ്മാ  കോളജ് അലുംനി പേട്രൺ ബേബി കുര്യന്‍ അധ്യക്ഷത വഹിച്ചു.

റാം മോഹൻ, ശ്യാം സുന്ദർ, ലിയോ, ഡയാന, ജോസഫ്, അനീഷ് ജോർജ് മാത്യു, ലിജോ രാജു,  വിജോ തോമസ് ജോൺ, ലിറ്റി ടോണി എന്നിവർ പ്രസംഗിച്ചു.  യൂത്ത് ലീഡര്‍ഷിപ്പ്  പ്രോഗ്രാമിൽ പങ്കാളികളായവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...

വ്യക്തിപൂജ വിവാദത്തിൽ തുറന്ന് പറച്ചിലുമായി പി ജയരാജൻ

0
തിരുവനന്തപുരം: തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം...