പ്രായം തളര്‍ത്താത്ത ആവേശവുമായി…, എഐവൈഎഫ് പതാക ജാഥയെ സ്വീകരിക്കാന്‍ വൈദീകപ്രമുഖനും

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : പ്രായം തളര്‍ത്താത്ത ആവേശവുമായി എഐവൈഎഫ് പതാക ജാഥയെ സ്വീകരിക്കാന്‍ വൈദീകപ്രമുഖനും. എ ഐ വൈ എഫ് പതാകജാഥ മൂന്നാം ദിനം പത്തനംതിട്ട ജില്ലയിലെ തിരുവല്ലയില്‍ എത്തിയപ്പോൾ വരവേൽക്കാൻ വൈദിക പ്രമുഖനും എത്തിയത് വേറിട്ട അനുഭവമായി. തിരുവല്ല മാർത്തോമ്മാ കോളേജ് മുൻ ചെയർമാൻ കൂടിയായ റവ.ഫാദർ കെ വി. ജോണ്‍ ആണ് വിപ്ലവ യുവജനപ്രസ്ഥാനമായ എ ഐ വൈ എഫിന്റെ സംസ്ഥാന നഗരിയിൽ നക്ഷത്രാങ്കിത ദ്വിവർണ്ണ കൊടി ഉയർത്താനുള്ള പതാക ജാഥയെ സ്വീകരിക്കാൻ കുറ്റൂരിലെ സ്വീകരണ വേദിയിൽ എത്തിയത്.

കൂറ്റൂരിൽ എ ഐ വൈ എഫ് ജില്ലാസെക്രട്ടറി എസ് അഖിൽ, ജില്ലാ ജോയിന്റ് സെക്രട്ടറി ജോബി തോമസ് എന്നിവർ ജാഥയെ മാല ഇട്ട് സ്വീകരിച്ചു. പാർട്ടി ജില്ലാ എക്സികുട്ടീവ് അംഗം കെ ജി രതീഷ് കുമാർ, എഐവൈഎഫ് സംസ്ഥാന കമ്മറ്റി അംഗം ജി ബൈജു,
എഐവൈഎഫ് തിരുവല്ല മണ്ഡലം പ്രസിഡന്റ് അനീഷ് സുകുമാരൻ, സെക്രട്ടറി മനു പരുമല , ബ്ലോക്ക് പഞ്ചായത്തംഗം സി.കെ അനു തുടങ്ങിയവരും ഒപ്പം ഉണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള സർവകലാശാലയിൽ വേറിട്ട പ്രതിഷേധവുമായി എസ് എഫ് ഐ ; വൈസ് ചാൻസലറെ ചവിട്ടിത്താഴ്ത്തി...

0
തിരുവനന്തപുരം : എൽഎൽ.ബി. പരീക്ഷാ മൂല്യനിർണയ ക്രമക്കേടിനെതിരേ സർവകലാശാലാ ആസ്ഥാനത്ത് എസ്.എഫ്.ഐ.യുടെ...

നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ച ലോറിക്കടിയിലേക്ക് വീണു ; ടിപ്പര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

0
തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പര്‍ ലോറിക്കടിയിലേക്ക് തെറിച്ച്...

ലോക്‌സഭാ തിരഞ്ഞെടുപ്പ് : തർക്കമൊഴിവാക്കാൻ ബി ഡി ജെ എസ് – ബി ജെ...

0
ആലപ്പുഴ : ലോക്‌സഭാ തിരഞ്ഞെടുപ്പടുക്കുമ്പോൾ തർക്കങ്ങളുണ്ടാകാതിരിക്കാൻ ബി.ഡി.ജെ.എസ്. നേതാക്കളുമായി ഇപ്പോഴേ ചർച്ചനടത്തി...

ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകം ; 13കാരിയായ കൊച്ചുമകളടക്കം പ്രായപൂര്‍ത്തിയാകാത്ത 4 പേര്‍ പിടിയില്‍

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ 13 വയസുള്ള കൊച്ചുമകള്‍ ഉള്‍പ്പെടെ...