ശരദ് പവാർ അധ്യക്ഷസ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ എൻ.സി.പിയിൽ കൂട്ടരാജി

For full experience, Download our mobile application:
Get it on Google Play

മുംബൈ: ശരദ് പവാര്‍ അധ്യക്ഷസ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ എന്‍.സി.പിയില്‍ കൂട്ടരാജി. ജിതേന്ദ്ര അവ്ഹദ് ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു. താനെ ഘടകത്തിലെ എല്ലാ അംഗങ്ങളും രാജിവെച്ചു. മറ്റൊരു നേതാവായ അനില്‍ പാട്ടീല്‍ എം.എല്‍.എ സ്ഥാനം രാജിവെക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ശരദ് പവാറിനെ തീരുമാനത്തില്‍നിന്ന് പിന്‍മാറ്റാനുള്ള സമ്മര്‍ദ തന്ത്രത്തിന്റെ ഭാഗമാണ് രാജിയെന്നാണ് സൂചന.ശ​ര​ദ്​​പ​വാ​ർ എ​ൻ.​സി.​പി അ​ധ്യ​ക്ഷ സ്ഥാ​നം ഒ​ഴി​ഞ്ഞ​ത്​ നി​ർ​ണാ​യ​ക ഘ​ട്ട​ത്തിലാണ്‌.

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ഒ​രു വ​ർ​ഷം മാ​ത്രം. 2024ൽ ​ത​ന്നെ​യാ​ണ്​ മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്. ര​ണ്ടു തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലൂം വ​ലി​യ സ്വാ​ധീ​നം ചെ​ലു​ത്താ​ൻ ക​ഴി​യു​ന്ന അ​തി​കാ​യ​നാ​ണ്​ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ ഒ​ഴി​ഞ്ഞ്​ മാ​ർ​ഗ​ദ​ർ​ശി റോ​ളി​ലേ​ക്ക്​ മാ​റു​ന്ന​ത്. പ്ര​തി​പ​ക്ഷം ദേ​ശീ​യ ത​ല​ത്തി​ൽ ഐ​ക്യ​ശ്ര​മം ശ​ക്​​തി​പ്പെ​ടു​ത്തി വ​രു​ക​യാ​ണ്. മ​രു​മ​ക​നും മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ അ​ജി​ത്​ പ​വാ​റി​നാ​യി ബി.​ജെ.​പി വ​ല വീ​ശു​ന്നു​ണ്ട്.എ​ൻ.​സി.​പി​യും ശി​വ​സേ​ന​യും കോ​ൺ​ഗ്ര​സും ഉ​ൾ​പ്പെ​ട്ട മ​ഹാ വി​കാ​സ്​ അ​ഘാ​ഡി സ​ഖ്യ​ത്തി​ന​പ്പു​റ​ത്തെ സാ​ധ്യ​ത​ക​ളി​ലേ​ക്ക്​ എ​ൻ.​സി.​പി​യി​ൽ ഒ​രു വി​ഭാ​ഗം ഉ​റ്റു​നോ​ക്കു​ക​യും ചെ​യ്യു​ന്നു. ഇ​തി​നെ​ല്ലാ​മി​ട​യി​ലാ​ണ്​ പ​വാ​റി​ന്‍റെ ‘ബോം​ബി​ട​ൽ’.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഡിജിറ്റൽ സർവേയിലെ അധികഭൂമി ഉടമസ്ഥാവകാശ ബിൽ : അംഗീകാരം നൽകാതെ ഗവർണ്ണർ

0
തിരുവനന്തപുരം : ഡിജിറ്റൽ സർവേയിൽ കണ്ടെത്തിയ അധികഭൂമി ഭൂമിയുടെ ഉടമസ്ഥാവകാശം നിയമപരമായി...

മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു ; മലബാർ സിമന്റ്സുമായി നടത്തുന്ന ബോട്ട് നിർമ്മാണ ശാലയിൽ ടാറ്റയുടെ...

0
കൊച്ചി : കപ്പൽനിർമാണശാലയിലെ നിക്ഷേപവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കൊച്ചിയിൽ ടാറ്റ നടത്തുന്ന...

പിണറായി വിജയന്റെ വീടിന് മുന്നിലെ പോലീസ് ജീപ്പ് : പ്രതികരണവുമായി മന്ത്രി രമേശ് ചെന്നിത്തല

0
കണ്ണൂർ: പിണറായി വിജയന്റെ വീടിന് മുന്നിൽ സുരക്ഷക്കായി നിർത്തിയ പോലീസ് ജീപ്പ്...

ഗവൺമെൻറ് പ്ലീഡർ നിയമന വിവാദം : ‘കെ എസ് യു വിന് പരാതിയുണ്ടെങ്കിൽ പരിശോധിക്കും’...

0
തിരുവനന്തപുരം : പ്ലീഡർ നിയമന വിവാദത്തിൽ, കെ എസ് യു വിന്...