മാവേലിക്കര സഹകരണ ബാങ്കിന്റെ തട്ടിപ്പ് ; അഞ്ച് വര്‍ഷമായി നിക്ഷേപകരെ വട്ടം കറക്കുന്നു

For full experience, Download our mobile application:
Get it on Google Play

മാവേലിക്കര : അഞ്ച് വര്‍ഷമായിട്ടും മാവേലിക്കര സഹകരണ ബാങ്കിന്‍റെ തഴക്കര ശാഖയിലെ തട്ടിപ്പിനിരയായവര്‍ക്ക് പണം തിരികെ കിട്ടിയിട്ടില്ല. നാലര വര്‍ഷമായി തുടരുന്ന ക്രൈബ്രാംഞ്ച് അന്വേഷണവും എങ്ങുമെത്തിയില്ല. 38 കോടി രൂപയാണ് ബാങ്ക് ജീവനക്കാര്‍ തട്ടിയെടുത്തത്.

ഇവരെല്ലാം ചതിക്കപ്പെട്ടവരാണെന്ന് ബാങ്കിനുമറിയാം സര്‍ക്കാരിനുമറിയാം പക്ഷേ പണം കൊടുക്കാനുള്ള നടപടിയില്ല. മാനേജര്‍ ജ്യോതി മധുവിന്‍റെ നേതൃത്വത്തില്‍ ജീവനക്കാരും ഭരണസമിതിയിലെ ചില അംഗങ്ങളും ചേര്‍ന്നാണ് കൊള്ള നടത്തിയത്.

നഷ്ടപരിഹാരത്തുക പ്രതികളില്‍ നിന്ന് ഈടാക്കാന്‍ സഹകരണ വകുപ്പ് നടത്തുന്ന ആര്‍ബിട്രേഷന്‍ കേസ് മന്ദഗതിയിലാണ്. മക്കളുടെ വിവാഹത്തിനും, വീട് നിര്‍മാണത്തിനും, ചികില്‍സയ്ക്കുമായി കാലങ്ങളായി സ്വരുക്കൂട്ടിയ പണമാണ് ബാങ്കില്‍ കുടുങ്ങിയത്. നാലരവര്‍ഷമായി മന്ത്രിമാരേയടക്കം നേരില്‍ക്കണ്ട് അപേക്ഷിച്ചിട്ടും പണം വിട്ടുകിട്ടാന്‍ നടപടിയില്ല.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം : മോതിരവയൽ സ്വദേശി അറസ്റ്റിൽ

0
റാന്നി : റാന്നി മോതിരവയൽ സ്വദേശിനിയായ യുവതിയെ ഫ്യൂസ് കാരിയർ കൊണ്ട്...

ദുരന്തബാധിതരെ ചേര്‍ത്തുപിടിച്ച് മുഖ്യമന്ത്രി : വ്യാപാരികള്‍ക്കുള്ള നഷ്ടപരിഹാരം പ്രത്യേകം പരിഗണിക്കും

0
പത്തനംതിട്ട : മഴക്കെടുതി മൂലം ജില്ലയിലുണ്ടായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കൃത്യമായി ഇടപെട്ട്...

ചാന്ദിപുര വൈറസ് ഭീതിയിൽ ഗുജറാത്ത്; ഫലപ്രദമായ വാക്സിനുകളില്ലാതെ ആരോഗ്യമേഖല പ്രതിസന്ധിയിൽ

0
അഹമ്മദാബാദ്: ഗുജറാത്തിൽ ചാന്ദിപുര വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ...

പി.എസ്.സിക്ക് വിവരാവകാശ കമ്മീഷന്റെ അന്ത്യശാസനം

0
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേട് വിവാദത്തിൽ നിർണായക ഇടപെടലുമായി സംസ്ഥാന...