സ​പ്ലൈ​കോ ജീ​വ​ന​ക്കാ​ര്‍​ക്ക് മെ​യ് ഒ​ന്നി​ന് അ​വ​ധി​

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: സ​പ്ലൈ​കോ ജീ​വ​ന​ക്കാ​ര്‍​ക്ക് തൊ​ഴി​ലാ​ളി ദി​ന​മാ​യ മെ​യ് ഒ​ന്നി​ന് അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് സി​എം​ഡി പി.​എം. അ​സ്ഗ​ര്‍ അ​ലി പാ​ഷ. ക​ഴി​ഞ്ഞ 40 ദി​വ​സ​മാ​യി ജീ​വ​ന​ക്കാ​ര്‍ പാ​ക്കിം​ഗ് സെ​ന്‍റ​റു​ക​ളി​ല്‍ സൗ​ജ​ന്യ ഭ​ക്ഷ്യ​കി​റ്റ് നിര്‍​മ്മാ​ണ​ത്തി​ലാ​യി​രു​ന്നു. ഇ​തി​ന​കം 38 ല​ക്ഷം ഭ​ക്ഷ്യ കി​റ്റു​ക​ളാ​ണ് റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ എ​ത്തി​ച്ച​ത്. വി​ഷു – ഈ​സ്റ്റ​ര്‍ ദി​ന​ങ്ങ​ളി​ലും ഞാ​യ​റാ​ഴ്ച​ക​ളി​ലും ജീ​വ​ന​ക്കാ​ര്‍ പ്ര​വ​ര്‍​ത്തി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

റേ​ഷ​ന്‍ ക​ട​ക​ള്‍ വ​ഴി ഇ​പ്പോ​ള്‍ ന​ല്‍​കി​യ കി​റ്റു​ക​ള്‍​ക്കു പു​റ​മെ 50 ല​ക്ഷം കി​റ്റു​ക​ള്‍ കൂ​ടു​ത​ലാ​യി വേ​ണം. ആ ​കി​റ്റു​ക​ളു​ടെ നിര്‍​മ്മാണ​വും പാ​ക്കിം​ഗ് സെ​ന്‍റ​റു​ക​ളി​ല്‍ വേ​ഗ​ത്തി​ല്‍ ന​ട​ക്കു​ക​യാ​ണെ​ന്നും സി​എം​ഡി പ​റ​ഞ്ഞു. ട്ര​ക്ക് ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് ദി​വ​സ​വും ന​ല്‍​കി വ​രു​ന്ന ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ന് മെ​യ് ദി​ന​ത്തി​ലും മു​ട​ക്ക​മു​ണ്ടാ​വി​ല്ല. ഉ​ച്ച​യ്ക്ക് 12 മു​ത​ല്‍ ര​ണ്ടു വരെയാണ് ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ക്കു​ക​യെ​ന്നും സി​എം​ഡി അ​റി​യി​ച്ചു.

The post സ​പ്ലൈ​കോ ജീ​വ​ന​ക്കാ​ര്‍​ക്ക് മെ​യ് ഒ​ന്നി​ന് അ​വ​ധി​ appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എല്‍ഡിഎഫ് വിടുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് സിപിഐ ആണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

0
കോഴിക്കോട്: എല്‍ഡിഎഫ് വിടുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് സിപിഐ ആണെന്ന് മുസ്‌ലിം...

മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ ഡിസിസി അംഗം ചേന്തി അനിലിനെ പാർട്ടിയിൽ നിന്നും പുറത്താക്കി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ വഴിയിൽ തടഞ്ഞുനിർത്തി സംഭവത്തിൽ...

ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറിന്റെ വീട്ടില്‍ വിജിലന്‍സിന്റെയും എക്‌സൈസ് കമ്മീഷണറുടെയും നേതൃത്വത്തില്‍ മിന്നല്‍...

0
തിരുവനന്തപുരം: ബാറുടമകളുമായി അനധികൃത ഇടപാടുകള്‍ നടത്തിയെന്ന വിവരത്തെ തുടര്‍ന്ന് ഡെപ്യൂട്ടി എക്‌സൈസ്...

കർണാടകയിലെ അഞ്ച് മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചു

0
കർണാടക: കർണാടകയിലെ അഞ്ച് മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിൽ പഴകിയ ഭക്ഷണ സാധനങ്ങൾ...