മേയര്‍ ആര്യ രാജേന്ദ്രന് ഗണ്‍മാന്‍റെ സേവനം; കര്‍ശന നിര്‍ദേശവുമായി സിപിഐഎം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രന് ഗണ്‍മാന്‍റെ സേവനം ഏര്‍പ്പാടാക്കി. അഞ്ച് നിയമസഭാ മണ്ഡലം ഉള്‍പ്പെടുന്ന നൂറ് വാര്‍ഡുകളുടെ ചുമതല നിര്‍വഹിക്കേണ്ടതിതിനാലും, രാത്രി വൈകി യാത്ര ചെയ്യേണ്ടി വരുന്ന സാഹചര്യവും പരിഗണിച്ചുമാണ് പൊലീസ് ഗണ്‍മാന്‍റെ സേവനം നല്‍കുന്നത്. ഈ ആഴ്‌ച തന്നെ ഗണ്‍മാന്‍റെ സേവനം ലഭ്യാമാകുമെന്നാണ് സൂചന. മുന്‍പുള്ള വനിതാമേയര്‍മാര്‍ക്ക് നല്‍കാതിരുന്ന സൗകര്യമാണ് ഇപ്പോള്‍ ആര്യയ്‌ക്ക് ലഭിച്ചിരിക്കുന്നത്.

അതേസമയം, പ്രധാനപ്പെട്ട എല്ലാ ഫയലുകളും സെക്രട്ടറി ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ കുറിപ്പ് വാങ്ങിയ ശേഷമേ തീരുമാനം എടുക്കാവൂ എന്ന കര്‍ശന നിര്‍ദേശമാണ് പാര്‍ട്ടി മേയര്‍ക്ക് നല്‍കിയിരിക്കുന്നത്. ഫയലുകള്‍ കൈകാര്യം ചെയ്യുമ്ബോഴും സ്വകാര്യ ചടങ്ങുകളില്‍ പങ്കെടുക്കുമ്പോഴും അതീവ ശ്രദ്ധ വേണം. ഔദ്യോഗിക കാര്യങ്ങളില്‍ മറ്റുള്ളവര്‍ അനാവശ്യമായി ഇടപെടുന്നില്ലെന്ന് ഉറപ്പുവരുത്തണം. എല്ലാ സ്വകാര്യചടങ്ങളുകളിലും പങ്കെടുക്കേണ്ടതില്ല. പങ്കെടുക്കുന്നെങ്കില്‍ തന്നെ ക്ഷണിക്കാന്‍ എത്തുന്നവര്‍ ആരുടെ നിര്‍ദേശപ്രകാരമാണ് എത്തിയതെന്ന കുറിപ്പ് വാങ്ങണമെന്നുമാണ് മേയര്‍ക്ക് സിപിഎമ്മിന്‍റെ നിര്‍ദേശം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാവിലെ കണ്ണുതുറന്നപ്പോള്‍ വീട്ടുമുറ്റത്ത് പെട്ടിക്കണക്കിന് ഇറച്ചിക്കോഴികള്‍

0
കോന്നി : കോഴിക്കടകളിലേക്ക് ഇറച്ചി കോഴികളുമായി വന്ന വാഹനത്തില്‍ നിന്നും പെട്ടികള്‍ വീട്ടുമുറ്റത്തേക്കും...

പഴവങ്ങാടി പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം ഉത്സവ ബത്ത വിതരണം ചെയ്തു

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം...

കോന്നിയില്‍ നിന്നും കൊട്ടാരക്കരയിലെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തിനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം

0
കോന്നി : കല്യാണത്തില്‍ പങ്കെടുത്ത ശേഷം തിരികെ മടങ്ങിയ കോന്നി സ്വദേശിയായ ട്രാവലര്‍...

ആദിവാസികൾക്ക് ഓണവീടൊരുക്കി സുനിൽ ടീച്ചർ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായവർക്ക് നിര്‍മ്മിച്ച് നൽകുന്ന 385...