ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് എംബിബിഎസ് വിദ്യാര്‍ഥികളെ കാണാതായി

For full experience, Download our mobile application:
Get it on Google Play

ഒറ്റപ്പാലം : മാന്നന്നൂര്‍ ഉരുക്കുതടയണക്ക് സമീപം ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് എംബിബിഎസ് വിദ്യാര്‍ഥികളെ കാണാതായി. ആലപ്പുഴ അമ്ബലപ്പുഴ കരൂര്‍ വടക്കേ പുളിക്കല്‍ ഗൗതം കൃഷ്ണ (24), തൃശൂര്‍ വടക്കാഞ്ചേരി ചേലക്കര പാറയില്‍ വീട്ടില്‍ മാത്യു എബ്രഹാം (24) എന്നിവരെയാണ് കാണാതായത്.

ഇരുവരും വാണിയംകുളത്തെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ നാലാം വര്‍ഷ വിദ്യാര്‍ഥികളാണ്. ഞായറാഴ്ച വൈകിട്ട് 5.30നാണ് അപകടം. വൈകിട്ട് നാലിന് ഏഴുപേരുമായി പുഴ കാണാനെത്തിയതാണ്.

മാത്യു എബ്രഹാം പുഴയില്‍ ഇറങ്ങിയപ്പോള്‍ കാല്‍വഴുതി വീണു. രക്ഷിക്കാൻ ഗൗതം കൃഷ്ണ ഇറങ്ങിയതാണെന്ന് കൂടെ വന്നവര്‍ പോലീസിനോട് പറഞ്ഞു. പോലീസും, ഫയര്‍ഫോഴ്സും, നാട്ടുകാരും ഏറെനേരം രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിങ്കളാഴ്ച രാവിലെ ഏഴിന് തെരച്ചില്‍ തുടരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊടുംചൂടിന് വിട; യുഎഇ ആകാശത്ത് ഓഗസ്റ്റ് 24ന് ‘സുഹൈൽ’ നക്ഷത്രം തെളിയും

0
ദുബായ്: മാസങ്ങളായി യുഎഇയെ പൊള്ളിച്ചുകൊണ്ടിരിക്കുന്ന വേനൽച്ചൂടിന് ആശ്വാസത്തിന്റെ സൂചനയായി സുഹൈൽ...

ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ എത്തിയതിനെ സ്വാഗതം ചെയ്ത്...

0
ഡൽഹി: ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ...

രാജ്യത്ത് പഞ്ചസാര വില കുതിക്കുന്നു

0
ന്യൂഡൽഹി : ഉത്സവ സീസണ്‍ അടുത്തുവരവെ രാജ്യത്ത് പഞ്ചസാര വില...

കടുത്ത പനിയെത്തുടർന്ന് മന്ത്രി സി.പി.ജോണിൻെറ വ്യാഴാഴ്ച വരെയുളള പരിപാടികൾ റദ്ദാക്കി

0
തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി. കടുത്ത പനിയെത്തുടർന്ന് സി.പി.ജോണിൻെറ...