ജീപ്പിൽ രക്തക്കറ ; കോഴിക്കോട് മെഡിക്കൽ കോളേജിലെ ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന്റെ വാഹനം ഉപേക്ഷിച്ച നിലയിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: മെഡിക്കല്‍ കോളേജിലെ ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന്റെ വാഹനം ഉപേക്ഷിച്ച നിലയില്‍. ജീപ്പില്‍ രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. മോഷണത്തിന് ശേഷം ജീപ്പ് ഉപേക്ഷിച്ചതാണെന്ന് പോലീസ് പറഞ്ഞു. ഇന്ന് പുലര്‍ച്ചെയാണ് മെഡിക്കല്‍ കോളേജ് ആരോഗ്യവിദ്യാഭ്യാസ വകുപ്പിന്റെ വാഹനം ഇരിങ്ങാടന്‍ പള്ളി കെ എം കുട്ടികൃഷ്ണന്‍ റോഡില്‍ നിര്‍ത്തിയിട്ടതായി കണ്ടത്. വാഹനം നിര്‍ത്തി രണ്ട് പേര്‍ ഇറങ്ങി പോയെന്ന് പരിസരവാസികള്‍ പറയുന്നു.

മെഡിക്കല്‍ കോളേജ് ക്യാമ്പസിലെ ലക്ചറര്‍ തിയറ്റര്‍ കോംപ്ലക്‌സില്‍ നിര്‍ത്തിയിട്ട ജീപ്പ് മോഷ്ടിച്ച്‌ കൊണ്ടുപോവുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. വാഹനത്തിന്റെ താക്കോലിടുന്ന ഭാഗം പൊളിച്ചിട്ടുണ്ട്. ഒരു ഭാഗത്തെ ചില്ലും തകര്‍ത്തു. ജീപ്പില്‍ രക്തക്കറയുണ്ട്. മെഡിക്കല്‍ കോളേജ് ക്യാമ്പസിന് സമീപം എം.എസ്.എസ് സെന്ററിനടുത്തുള്ള റോഡിലൂടെയാണ് ജീപ്പ് കൊണ്ടുപോയതെന്നാണ് പോലീസ് നിഗമനം. സമീപത്ത് സി സി ടി വി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...