സതേണ്‍ സ്റ്റാര്‍ ദിനപത്രത്തിന്റെ സ്ഥാപകനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ തൈക്കാട് രാജേന്ദ്രന്‍ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സതേണ്‍ സ്റ്റാര്‍ ദിനപത്രത്തിന്റെ സ്ഥാപകനും ചീഫ് എഡിറ്ററും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ തൈക്കാട് രാജേന്ദ്രന്‍ അന്തരിച്ചു. 79 വയസായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും. ആര്‍.എസ്.പി വിദ്യാര്‍ഥി സംഘടനയായ പി.എസ്.യുവിന്റെയും യുവജന സംഘടനയായ പി.വൈ.എഫിന്റെയും സംസ്ഥാന സെക്രട്ടറിയായിരുന്നു.

മാതാപിതാക്കള്‍- തൈക്കാട് ശിവശങ്കരന്‍ നായര്‍, ദേവകി അമ്മ. നന്ദിനി രാജേന്ദ്രനാണ് ഭാര്യ. എന്‍, ആര്‍. രാജാനന്ദ് (കണ്ണന്‍), എന്‍.ആര്‍. ചന്ദ്രാനന്ദ് (ഹരി ) എന്നിവരാണ് മക്കള്‍. സി. ചിത്ര (അദ്ധ്യാപിക, സരസ്വതി വിദ്യാലയ) , ദീപ കേരള ഹെറാള്‍ഡ് ) എന്നിവര്‍ മരുമക്കളാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇലന്തൂരില്‍ കുടുംബശ്രീ ഓണം മേള ഉദ്‌ഘാടനം ചെയ്തു

0
ഇലന്തൂര്‍ : ഇലന്തൂരില്‍ നടന്ന കുടുംബശ്രീ ഓണം മേള ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്...

രാജ്യത്തെ എച്ച്1എൻ1 വ്യാപനം പുതിയ വകഭേദമല്ല ; ആശങ്കപ്പെടേണ്ടതില്ലെന്ന് ഐ.സി.എം.ആർ.

0
മുംബൈ : രാജ്യത്ത് ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുന്ന എച്ച്1എൻ1 കേസുകൾക്കു പിന്നിൽ പുതിയ...

ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നിർമാതാക്കളായി മാറണം ; ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

0
വെല്ലൂർ : ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കേവലമൊരു ഉപഭോക്താവായി തുടരുന്നതിന് പകരം...

വി ഡി സതീശന്‍ സര്‍ക്കാരിന്റെ നൂറാം ദിനം നാളെ

0
തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഉത്രാട ദിനമായ ചൊവ്വാഴ്ച നൂറുദിവസം...