വനിതാ ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി നഗ്നത കാണിക്കുകയും അക്രമം നടത്തുകയും ചെയ്ത സംഭവം – രണ്ടു പേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം :  മെഡിക്കല്‍ കോളേജ് വനിതാ ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി വിദ്യാര്‍ത്ഥിനികളെ നഗ്നത കാട്ടുകയും അക്രമിക്കുകയും ചെയ്ത രണ്ടു പേര്‍ പിടിയില്‍. പ്രദേശവാസികളായ അനില്‍(34) ,സുജിത് (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിന്റെ വനിതാ ഹോസ്റ്റലില്‍ ബുധനാഴ്ചയാണ് കേസിനാസ്പദമായ അക്രമം നടന്നത്.

അതിക്രമിച്ച് കയറി വിദ്യാര്‍ത്ഥികളെ ആയുധം കാട്ടി ഭീഷണിപ്പെടുത്തി. അസഭ്യം പറയുകയും നഗ്‌നതാ പ്രദര്‍ശനം നടത്തുകയും ചെയ്തു. ബഹളം കേട്ട് ഓടി എത്തിയവരെ ആയുധംകൊണ്ട് മര്‍ദ്ദിക്കുകയും ചെയ്തു. ഒന്നാം പ്രതിയായ സുജിത്തിനെതിരെ വിവിധ സ്റ്റേഷനുകളില്‍ ക്രിമിനല്‍ കേസുകളുള്ളതായി പോലീസ് വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...