“ഡോക്ടേഴ്സ് ഫോർ യു” 1.5 കോടി രൂപയുടെ മെഡിക്കൽ ഉപകരണങ്ങള്‍ കൈമാറി

For full experience, Download our mobile application:
Get it on Google Play

റാന്നി : എം.സി.സി.എം താലൂക്ക് ആശുപത്രിക്ക് “ഡോക്ടേഴ്സ് ഫോർ യു” നൽകുന്ന 1.5 കോടി രൂപയുടെ മെഡിക്കൽ ഉപകരണങ്ങളുടെ കൈമാറ്റചടങ്ങ് അഡ്വ.പ്രമോദ് നാരായണൻ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. റാന്നി ബ്ലോക്ക്‌ പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ജേക്കബ് സ്റ്റീഫന്‍ അദ്ധ്യക്ഷത വഹിച്ചു.”ഡോക്ടേഴ്സ് ഫോർ യു” പ്രതിനിധികളായ ജേക്കബ് ഉമ്മൻ, മിഥുൻ എന്നിവരെ ആദരിച്ചു. റാന്നി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശോഭ ചാർളി, ജില്ലാ പഞ്ചായത്ത്‌ അഗം ജോർജ് എബ്രഹാം, റാന്നി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സിന്ധു സഞ്ചയൻ, റാന്നി ബ്ലോക്ക് പഞ്ചായത്ത്‌ അഗങ്ങളായ എം.എസ് സുജ, നയന സാബു, എച്ച്.എം.സി അംഗങ്ങളായ പി.ആർ പ്രസാദ്, രാജു മരുതിക്കൽ, സ്മിജു ജേക്കബ്, അനിയൻ കുഞ്ഞ്, ലാൽജി എബ്രഹാം, ആശുപത്രി സൂപ്രണ്ട് ഡോ.ലിൻഡ ജോസഫ്, ആർ.എം.ഒ ഡോ.വി.ആര്‍ വൈശാഖ് എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി ദുബായ്

0
ദുബായ് : സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി...

പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ചു : പ്രതിക്ക് അഞ്ചുവർഷം തടവ്

0
കൊച്ചി: പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവും...

കോളേജുകളിൽ‌ ‘അതിഥി’ വിദ്യാർഥികളെത്തും ; പഠനവും ജീവിതച്ചെലവും സർക്കാർ ഏറ്റെടുക്കും

0
തിരുവനന്തപുരം : സർക്കാർ സ്പോൺസർഷിപ്പിൽ വിദേശത്തെയും മറ്റു സംസ്ഥാനങ്ങളിലെയും വിദ്യാർഥികൾ കേരളത്തിൽ...

പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയപ്പോൾ ഭീഷണി ; കാമുകനെ ഇരുമ്പു ദണ്ഡ് കൊണ്ട് അടിച്ച് കൊന്നു

0
ലക്നൗ: കാമുകനെ ഇരുമ്പുദണ്ഡ‍് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ശേഷം വാഹനമടക്കം കത്തിച്ച...