തോട്ടുവാ ഭരണിക്കാവ് ക്ഷേത്രത്തിൽ മീനഭരണി ഉത്സവം മാർച്ച് 23 മുതൽ

For full experience, Download our mobile application:
Get it on Google Play

തെങ്ങമം : തോട്ടുവാ ഭരണിക്കാവ് ക്ഷേത്രത്തിൽ മീനഭരണി ഉത്സവം മാർച്ച് 23 മുതൽ ഏപ്രിൽ ഒന്നുവരെ നടക്കും. 23-ന് ഉച്ചയ്ക്ക് 12-ന് കൊടിയേറ്റ് സദ്യ. രാത്രി 7.30-ന് കൊടിയേറ്റ്, 8.30-ന് ശ്രീഭൂതബലി, 8.30 മുതൽ നാടകം. എല്ലാദിവസവും രാവിലെ എട്ടിന് ശ്രീഭൂതബലി, 8.30-ന് നവകം, 9.30-ന് ഉച്ചപൂജ, രാത്രി 8.30-ന് ശ്രീഭൂതബലി. 24-ന് രാത്രി ഒൻപതിന് ഓട്ടൻതുള്ളൽ. 28-ന് രാത്രി ഒൻപതിന് സംഗീത സദസ്സ്. 29 -ന് രാത്രി ഏഴിന് നൃത്തസന്ധ്യ. 30-ന് രാത്രി 9.30 മുതൽ നാടകം. 31-ന് രാവിലെ 10-ന് ഉത്സവബലി, 11-ന് ഉത്സവബലി ദർശനം, രാത്രി 7.45-ന് ഗാനമേള, 9.30-ന് പള്ളിവേട്ട. ഏപ്രിൽ ഒന്നിന് രാവിലെ 8.30-ന് നേർച്ച ആന എഴുന്നള്ളത്ത്, വൈകിട്ട് നാലിന് കെട്ടുകാഴ്ച, ആറിന് ആറാട്ട് ബലി, 7.45-ന് ആറാട്ട് എഴുന്നള്ളത്ത്, 8.30-ന് ആറാട്ട് തിരിച്ചുവരവ്, ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ നെഹ്റു സാംസ്കാരികവേദിയുടെ അൻപൊലിയും ആറാട്ട് വരവേൽപ്പും, കൊടിയിറക്ക്, ഒൻപതിന് ഗാനമേള, ഒന്നിന് കളമെഴുത്തും ഗുരുതിയും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗർഭിണിയെ കൊന്ന് കുളത്തിൽ താഴ്ത്തിയ കേസ് ; പ്രതിക്ക് ജീവപര്യന്തം ശിക്ഷ

0
മുട്ടം (ഇടുക്കി) : പാമ്പാടുംപാറയിൽ ഗർഭിണിയായ യുവതിയെ കൊന്ന് കുളത്തിൽ കെട്ടിത്താഴ്ത്തിയ...

ശബരിമല സ്വർണക്കൊള്ള : പി എസ് പ്രശാന്തിനും അജികുമാറിനും കുരുക്ക് മുറുകുന്നു ; തെളിവുകൾ...

0
പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി...

കൈക്കൂലി കേസ് ; നേവി ഉന്നത ഉദ്യോഗസ്ഥന് ഏഴുവർഷം കഠിനതടവും പിഴയും

0
കൊച്ചി : കൈക്കൂലി കേസിൽ കുറ്റക്കാരനായി കണ്ടെത്തിയ നേവി ഉന്നത ഉദ്യോഗസ്ഥന്...

ഇന്ത്യയിലെ കോളജുകള്‍ വിദ്യാര്‍ഥികളെ തൊഴിലിന് വേണ്ടി തയാറാക്കുന്നില്ല : നിര്‍മല സീതാരാമന്‍

0
മുംബൈ: ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സംവിധാനത്തിനെതിരെ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല...