മാനസികാരോഗ്യം ലക്ഷ്യം ; ജീവനക്കാര്‍ക്ക് 11 ദിവസത്തെ അവധി നല്‍കി മീഷോ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി :  ജീവനക്കാരുടെ മാനസികാരോഗ്യം ലക്ഷ്യമിട്ട്11 ദിവസത്തെ അവധി നല്‍കി മീഷോ. ഒക്ടോബര്‍ 22 മുതല്‍ നവംബര്‍ ഒന്നുവരെയാണ് അവധി. തുടര്‍ച്ചയായ രണ്ടം വര്‍ഷമാണ് കമ്പനി ജീവനക്കാര്‍ക്ക് അവധി നല്‍കുന്നത്. തിരക്കുള്ള ഉത്സവകാല വില്‍പ്പനയക്ക് ശേഷം ജോലിയില്‍ നിന്ന് പൂര്‍ണമായും വിട്ട് നില്‍ക്കാം.  ജീവനക്കാരുടെ മാനസിക ക്ഷേമത്തിന് മുന്‍ഗണന നല്‍കാനാണ് അവധി നല്‍കുന്നതെന്ന് മീഷോ വ്യക്തമാക്കി.

നല്ല മാനസീകാരോഗ്യത്തിനും അതുവഴി ജോലി മെച്ചപ്പെടുത്തുന്നതിനും തൊഴിലിടങ്ങങ്ങില്‍ നിന്നുള്ള താല്‍ക്കാലിക വിടുതല്‍ അത്യാവശ്യമാണെന്നും അതാണ് അവധി നല്‍കിയതെന്നും മീഷോ സ്ഥാപകനും സി.ടി.ഒ യുമായ സഞ്ജീവ് ബാണ്‍വാള്‍ ട്വിറ്ററില്‍ കുറിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....