പുതിയതായി തെരഞ്ഞടുക്കപ്പെട്ട കുടുംബശ്രീ ചെയര്‍പേഴ്സണ്‍മാരുടെ സംഗമം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുടുംബശ്രീയുടെ തെരഞ്ഞടുക്കപ്പെട്ട ചെയര്‍പേഴ്സണ്‍മാരുടെ സംഗമം പത്തനംതിട്ടയില്‍ നടന്നു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ മുഖ്യസന്ദേശം നല്‍കി. കുടുംബശ്രീയുടെ മുഖ്യ പങ്ക് സ്ത്രീ ശാക്തീകരണമാണെന്നും സ്ത്രീ പക്ഷ സമത്വത്തിനുവേണ്ടി പ്രവര്‍ത്തിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.എച്ച് സലീന കുടുംബശ്രീയെക്കുറിച്ചുള്ള വിഷയാവതരണം നടത്തി. ഓര്‍ഗനൈസേഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ ദാസ്വില്‍സന്റ്, പൃഥിരാജ് എന്നിവര്‍ കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങളെ പറ്റി ക്ലാസ് എടുത്തു. ജില്ലാ പ്രോഗ്രാം മാനേജര്‍ അനിത കെ.നായര്‍, എന്‍ആര്‍എല്‍എം അക്കൗണ്ടന്റ് കെ.ഷീന്‍, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ എല്‍.വിശാഖ് എന്നിവര്‍ സംസാരിച്ചു. 58 പഞ്ചായത്തുകളിലെ തെരഞ്ഞെടുക്കപ്പെട്ട ചെയര്‍പേഴ്സണ്‍മാര്‍, ജില്ലാമിഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മൊബൈൽ ടവർ ഇല്ലെങ്കിലും ഇനി ആശയവിനിമയം; സാറ്റലൈറ്റ് ഫോണുമായി ബി.എസ്.എൻ.എൽ‍

0
ന്യൂഡല്‍ഹി: മൊബൈല്‍ ടവര്‍ ഇല്ലാത്ത മേഖലയിലും ഇനി ആശയ വിനിമയം നടത്താം....

ആറന്മുളയെ ഭൂമാഫിയയുടെ കേന്ദ്രമാക്കി ; വിമർശനവുമായി പി. പ്രസാദ്

0
പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട ഡ്രോണ്‍ സര്‍വ്വേയ്‌ക്കെതിരെ മുന്‍ കൃഷിമന്ത്രി...

യാത്രയ്ക്കിടെ വിമാനത്തിന്റെ ജനൽ തകർന്നു; യാത്രികൻ പുറത്തേക്ക് തെറിച്ചു, തലനാരിഴയ്ക്ക് രക്ഷ!

0
ഗ്രീസ്: ഗ്രീസിൽ നിന്ന് ജർമ്മനിയിലേക്ക് പറക്കുകയായിരുന്ന റയാൻഎയർ വിമാനത്തിന്റെ ജനൽപാളി തകർന്നുണ്ടായ...

പണം തട്ടാൻ സ്പാ ഉടമയെ ഭീഷണിപ്പെടുത്തിയ കേസ്;മരട് അനീഷിനെയും സംഘത്തെയും ഒരുദിവസത്തെ കസ്റ്റഡിയിൽ വിട്ടു

0
കൊച്ചി: സ്പാ ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ മരട് അനീഷിനെയും...