മണിമല ആറ്റുതീരം കർഷക ഉൽപ്പാദക സമിതി അംഗങ്ങളും കർഷക പ്രതിനിധികളും തൃശൂർ ജില്ലയിൽ സന്ദർശനം നടത്തി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : കൃഷിവകുപ്പിന്റെ സംസ്ഥാനതല പരിശീലന പരിപാടിയുടെ ഭാഗമായി മല്ലപ്പള്ളി കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജിജിയുടെ നേതൃത്വത്തിൽ മണിമല ആറ്റുതീരം കർഷക ഉൽപ്പാദക സമിതി അംഗങ്ങളും കർഷക പ്രതിനിധികളും തൃശൂർ ജില്ലയിൽ സന്ദർശനം നടത്തി. കൃഷിവകുപ്പിന്റെ അഭിമാനപദ്ധതിയായ ഫാർമേഴ്സ് പ്രൊഡ്യൂസിങ്ങ് ഓർഗനൈസേഷന്റെ (FPO) പുളിക്കീഴ് , മല്ലപ്പള്ളി ബ്ളോക്കുകളുടെ സംയുക്ത സംരംഭമാണ് മണിമല ആറ്റുതീരം കർഷക ഉൽപ്പാദക സമിതി. ഉൽപ്പന്ന വൈവിധ്യങ്ങളിലൂടെയും  മൂല്യവർദ്ധിത ഉൽപ്പന്ന നിർമ്മാണത്തിലൂടെയും കർഷകർക്ക് പരമാവധി വരുമാനം നൽകുവാനാണ്   ഇതിലൂടെ ലക്ഷ്യമിടുന്നത്. കൃഷി ഓഫീസർ സന്ദീപ്, അഖിൽ, സമിതി സെക്രട്ടറി സാബു ജേക്കബ്, വൈസ് പ്രസിഡന്റ് ശ്രീദേവി, ജോൺസൺ,  പ്രഭാകരൻ, കർഷക പ്രതിനിധികളായ ഇട്ടി ഐപ്പ് , അലക്സ് തോമസ് , ശിവദാസൻപിള്ള, നന്ദൻ, മാത്യു പി പി, എബിൻ എന്നിവരും പങ്കെടുത്തു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നാവായിക്കുളം വയോദമ്പതികൾ താമസിക്കുന്ന വീടിന് നേരെ അജ്ഞാതരുടെ ആക്രമണം ; പോലീസ് അന്വേഷണം തുടങ്ങി

0
തിരുവനന്തപുരം: നാവായിക്കുളം വയോദമ്പതികൾ താമസിക്കുന്ന വീടിന് നേരെ അജ്ഞാതരുടെ ആക്രമണം. വീടിന്...

മഫ്തിയിൽ വന്ന പോലീസുകാരോട് ഐഡി ചോദിച്ച യുവാവിന് മർദനം ; 4 ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത്...

0
കൊല്ലം: പോലീസ് ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട് മഫ്‌തിയിൽ എത്തിയവരോട് ഐഡി കാർഡ് കാണിക്കാൻ...

‘ആലപ്പുഴ രക്ഷാപ്രവർത്തനം’ ; മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് നിർണായകം ; മുൻകൂർ ജാമ്യം റദ്ദാക്കാനുള്ള...

0
ആലപ്പുഴ: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ പ്രതികളായ അഞ്ച്...

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...