മാനസികാരോഗ്യം ഉറപ്പാക്കാൻ മികച്ച ഇടപെടൽ: മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഏവരുടെയും  മാനസികാരോഗ്യം ഉറപ്പാക്കാൻ ശക്തമായ ഇടപെടലാണ്‌ എൽഡിഎഫ്‌ സർക്കാർ നടത്തുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രശ്നത്തെ കൃത്യമായി മനസ്സിലാക്കിയാണ് പ്രവർത്തനം. അതിവിപുല മാനസികാരോഗ്യ പദ്ധതികൾ നടപ്പാക്കുന്നതിന്‌ പുറമെ, സാമൂഹ്യക്ഷേമ പെൻഷൻ, ഭക്ഷ്യ കിറ്റ്‌, ലൈഫ് പദ്ധതി, പട്ടയവിതരണം, പൊതുവിദ്യാലയങ്ങളുടെ നവീകരണം, സർക്കാർ ആശുപത്രികളുടെ വിപുലീകരണം തുടങ്ങിയവ വിജയകരമായി പ്രാവർത്തികമാക്കുന്നു.

പദ്ധതികളുടെ ഗുണഫലങ്ങൾ ഏറ്റവും താഴേത്തട്ടിൽ ഉള്ളവർക്ക് ലഭ്യമാകണമെന്ന നിശ്ചയദാർഢ്യത്തോടെയാണ്  പ്രവർത്തിക്കുന്നത്. ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച്‌ മുഖ്യമന്ത്രി ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. ഈ ദിനം ഉയർത്തിപ്പിടിക്കുന്ന  അസമത്വം നിറഞ്ഞ ലോകത്തെ മാനസികാരോഗ്യം എന്ന സന്ദേശം  ഏറെ സാമൂഹ്യ പ്രസക്തിയുള്ളതാണ്‌. ഭക്ഷണം, പാർപ്പിടം, വിദ്യാഭ്യാസം തുടങ്ങി മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ മികച്ച രീതിയിൽ നിറവേറ്റപ്പെടാതെ പോകുന്നത് ആളുകളുടെ മാനസികാരോഗ്യത്തെ മോശമായി ബാധിക്കുന്നു എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇതൊരു സാമൂഹ്യപ്രശ്നമായി  പരിഗണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...