പി​ക്‌അ​പ് വാ​നും ജീ​പ്പും കൂ​ട്ടി​യി​ടി​ച്ച്‌ 11 പേ​ര്‍​ക്ക് പ​രി​ക്ക്

For full experience, Download our mobile application:
Get it on Google Play

ക​ല്ല​ടി​ക്കോ​ട് : പി​ക്‌അ​പ് വാ​നും ജീ​പ്പും കൂ​ട്ടി​യി​ടി​ച്ച്‌ 11 പേ​ര്‍​ക്ക് പ​രി​ക്ക്. പാ​ല​ക്കാ​ട് -കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ല്‍ ക​രി​മ്പ​ക്ക​ടു​ത്ത് പ​ന​യ​മ്പാ​ട​ത്ത് കാ​ഞ്ഞി​രം പൂ​ഞ്ചോ​ല​യി​ല്‍ നി​ന്ന് വ​ട​ക്കാഞ്ചേ​രി​യി​ലേ​ക്ക് ധ്യാ​ന​ത്തി​ന് പോ​കു​ന്നവര്‍ സഞ്ചരിച്ച ജീപ്പ് ആണ് അപകടത്തില്‍പ്പെട്ടത്‌.  കാ​ഞ്ഞി​ര​പ്പു​ഴ കാ​ഞ്ഞി​രം പൂ​ഞ്ചോ​ല പ​ട്ടി​ക​വ​ര്‍​ഗ കോ​ള​നി നി​വാ​സി​ക​ളാ​യ ശാ​ന്ത (75), ല​ത (30), മീ​നാ​ക്ഷി (60), പ്രീ​ത (30), ശ​ശി (80), മാ​ധ​വി (50), ഓ​മ​ന (34), വെ​ള്ള (67), വി​വേ​ക് (30), രാ​ജേ​ഷ് (34), ലീ​ന (39) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ വ​ട്ട​മ്പ​ലം മ​ദ​ര്‍ കെ​യ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രി​ല്‍ ശാ​ന്ത​യു​ടെ പ​രി​ക്ക് സാ​ര​മു​ള്ള​താ​ണ്.

അ​പ​ക​ട​ത്തി​ല്‍ പെ​ട്ട​വ​രെ നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ര്‍​ന്നാ​ണ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. മ​ഴ പെ​യ്താ​ല്‍ സ്ഥി​ര​മാ​യി അ​പ​ക​ട​മു​ണ്ടാ​വു​ന്ന പ്ര​ദേ​ശ​മാ​ണി​ത്. റോ​ഡ് ന​വീ​ക​ര​ണ​ത്തി​നു ശേ​ഷം 87ാമ​ത് അ​പ​ക​ട​മാ​ണി​ത്. നാ​ല് പേ​ര്‍ ഈ ​ഭാ​ഗ​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചി​രു​ന്നു. റോ​ഡ് നി​ര്‍​മാ​ണ​ത്തി​ലെ അ​പാ​ക​ത​യാ​ണ് അ​പ​ക​ട​ങ്ങ​ള്‍​ക്ക് കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...