ജനം നിധി തട്ടിപ്പ് : നിക്ഷേപകർ പട്ടാമ്പി പോലീസ് സ്​റ്റേഷനിലെത്തി

For full experience, Download our mobile application:
Get it on Google Play

പ​ട്ടാ​മ്പി : ജ​നം നി​ധി നി​ക്ഷേ​പ ത​ട്ടി​പ്പി​നി​ര​യാ​യ നി​ക്ഷേ​പ​ക​ർ തു​ക തി​രി​കെ കി​ട്ടാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്​ പ​ട്ടാ​മ്പി പോ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ​ത്തി. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലു​ള്ള​വ​രോ​ട് അ​ത​ത് സ്​​റ്റേ​ഷ​നു​ക​ളി​ൽ പ​രാ​തി ന​ൽ​കാ​നാ​ണ് പോലീ​സ് ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്ന് നി​ക്ഷേ​പ​ക​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ  ഇ​തു​വ​രെ കേ​സെ​ടു​ത്തി​ട്ടി​ല്ല. പ​ണം ത​ട്ടി​യ​ത് ജീ​വ​ന​ക്കാ​രാ​ണെ​ന്ന് അ​റ​സ്​​റ്റി​ലാ​യ ജ​നം നി​ധി ഉ​ട​മ മ​നോ​ഹ​ര​ൻ പോ​ലീ​സി​ൽ പ​റ​ഞ്ഞ​ത് ജീ​വ​ന​ക്കാ​ർ നി​ഷേ​ധി​ച്ചു. നി​ക്ഷേ​പ​ക​ർ​ക്കൊ​പ്പം സ്​​റ്റേ​ഷ​നി​ൽ വ​ന്ന​ത് മ​നോ​ഹ​രന്റെ ക​ള്ള​ത്ത​രം തു​റ​ന്നു കാ​ട്ടാ​നാ​ണെ​ന്നും ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...