മാനസിക വെല്ലു വിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച 60 കാരന് 20 വര്‍ഷം കഠിനതടവ്‌

For full experience, Download our mobile application:
Get it on Google Play

ആറ്റിങ്ങല്‍ : മാനസിക വെല്ലുവിളി നേരിടുന്ന പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ 60കാരന് 20 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ആറ്റിങ്ങല്‍ ഫാസ്റ്റ് ട്രാക്ക് (പോക്‌സോ) കോടതിയാണ് ശിക്ഷ വിധിച്ചത്. ഇടവ പാറയില്‍ സ്വദേശി രവിചന്ദ്രനാണ് (60) പതിനഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചത്. പിഴത്തുകയില്‍ 25,000 രൂപ കുട്ടിയുടെ അമ്മയ്‌ക്ക് നല്‍കാനും കോടതി വിധിച്ചിട്ടുണ്ട്. 2017 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം.

കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി മടങ്ങിവരികയായിരുന്ന പെണ്‍കുട്ടിയെ രവിചന്ദ്രന്‍ വീട്ടിലേക്ക് വലിച്ചിഴച്ച്‌ കൊണ്ടുപോയി കണ്ണും കയ്യും കെട്ടിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. സംഭവം നടന്ന് മാസങ്ങള്‍ക്ക് ശേഷം വിചാരണയ്‌ക്ക് മുന്‍പ് പെണ്‍കുട്ടി ജീവനൊടുക്കി. സാഹചര്യത്തെളിവുകളുടേയും മൊഴികളുടേയും അടിസ്ഥാനത്തില്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...