വ്യാപാര സ്ഥാപനങ്ങളിൽ ദേശീയ പതാക ഉയർത്തണമെന്ന് മർച്ചൻ്റ്സ് അസോസിയേഷൻ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : 75 മത് സ്വാതന്ത്ര്യ ദിനാചരണത്തിന്‍റെ ഭാഗമായി തിരുവല്ലയിലെ വ്യാപാര സ്ഥാപനങ്ങളിൽ ഓഗസ്റ്റ് 13,14,15 തീയതികളിൽ ദേശീയ പതാക ഉയർത്തണമെന്ന് മർച്ചൻ്റ്സ് അസോസിയേഷൻ ആഹ്വാനം ചെയ്തു. നിർധനരായ 75 വൃക്കരോഗികൾക്ക് സൗജന്യ ഡയാലിസിസ് നൽകമെന്നും മർച്ചൻ്റ്സ് അസ്സോസിയേഷൻ അറിയിച്ചു. ഓഗസ്റ്റ് പതിനഞ്ചാം തിയതി രാവിലെ 9.30ന് പാലിയേക്കര വ്യാപാര ഭവനു മുമ്പിൽ വ്യാപാരികൾ ദേശീയ പതാക ഉയർത്തും. 75 വയസ്സ് പൂർത്തിയായ മുതിർന്ന വ്യാപാരികളെ  ചടങ്ങില്‍ ആദരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

എം.സലിം യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. എം.കെ. വർക്കി, മാത്യൂസ് കെ.ജേക്കബ്, ഷിബു പുതുക്കേരിൽ, ജോൺസൺ തോമസ്, കെ.കെ.രവി, ആർ.ജനാർദനൻ, ശ്രീനിവാസ് പുറയാറ്റ്, രഞ്ജിത്ത് എബ്രഹാം,ബിനു എബ്രഹാം, റ്റോജി സെബാസ്റ്റിൻ, വി.കെ.ഫ്രാൻസിസ്, ജി.ശ്രീകാന്ത്, പി.എസ്.നിസ്സാമുദ്ദീൻ, അബിൻ ബക്കർ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്ത് പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അവതരിപ്പിക്കുന്നതിനുള്ള നടപടികള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വേഗത്തിലാക്കുന്നു

0
ന്യൂഡല്‍ഹി: രാജ്യത്ത് പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അവതരിപ്പിക്കുന്നതിനുള്ള നടപടികള്‍ റിസര്‍വ് ബാങ്ക്...

തേങ്ങ പറിക്കുന്നതിനിടെ കടന്നൽക്കൂട്ടത്തിന്റെ ആക്രമണം ; ഗുരുതരമായി പരിക്കേറ്റ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
തളിപ്പറമ്പ് : തേങ്ങ പറിക്കുന്നതിനിടെ കടന്നൽക്കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ്...

സംസ്ഥാനത്ത് സെപ്റ്റംബർ മാസം കെഎസ്ഇബി ഇന്ധന സർചാർജ് ഈടാക്കും

0
തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബർ മാസം കെഎസ്ഇബി ഇന്ധന സർചാർജ് ഈടാക്കും. ജൂലൈ...

മുൻ ഐ പി എസ് ഉദ്യോഗസ്ഥൻ ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ അഴിമതി കേസ് പരിഗണിക്കുന്നത്...

0
ഡൽഹി: മുൻ ഐ പി എസ് ഉദ്യോഗസ്ഥൻ ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ...