വെച്ചൂച്ചിറ നവോദയയിൽ മെരിറ്റ് ഡേയും ഇൻവെസ്റ്റിച്ചർ സെറിമണിയും ആഘോഷിച്ചു

For full experience, Download our mobile application:
Get it on Google Play

വെച്ചൂച്ചിറ: ഇക്കഴിഞ്ഞ സി.ബി.എസ്.ഇ പരീക്ഷയിൽ 10,12 ക്ലാസ്സുകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വെച്ചൂച്ചിറ നവോദയയിലെ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങായ മെരിറ്റ് ഡേയും 2026-27 വർഷത്തെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി പ്രതിനിധികളെ ഉത്തരവാദിത്വം ഏല്പിക്കുന്ന ഇൻവെസ്റ്റിച്ചർ സെറിമണിയും നവോദയ സ്‌ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. റാന്നി എം.എൽ.എ അഡ്വ.പഴകുളം മധു മുഖ്യാഥിതിയായിരുന്നു. വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് രമാദേവി, മുന്‍ പ്രസിഡന്റ് ടി.കെ ജയിംസ് എന്നിവര്‍ വിശിഷ്ടാഥിതികളായിരുന്നു. സ്കൂള്‍ പ്രിൻസിൽ വി.സുധീർ, വൈസ് പ്രിൻസിപ്പൽ പി.ജി രശ്മി, അധ്യാപികമാരായ ബിന്ദു, രമ്യ, രക്ഷാകർത്തൃ പ്രതിനിധിയായ രമ്യ സന്തോഷ്‌ തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും മറ്റു സ്റ്റാഫ്‌ അംഗങ്ങളും പങ്കെടുത്തു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; കേരളത്തിലെ എംപിമാരുടെ യോഗം വിളിക്കണമെന്ന് ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനവുമായി ബന്ധപ്പെട്ട് എംപിമാരുടെ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട്...

സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷം: ചികിത്സയിലുള്ള SFI പ്രവർത്തകരെ ആശുപത്രിയിലെത്തി അറസ്റ്റ് ചെയ്ത് പോലീസ്

0
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ കൂടുതല്‍ അറസ്റ്റ്....

ബോർഡ്-കോർപ്പറേഷൻ നിയമനത്തിൽ തീരുമാനം; പട്ടിക നൽകിയാൽ ഉടൻ നിയമനമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: പട്ടിക നല്‍കിയാല്‍ ബോര്‍ഡ്- കോര്‍പ്പറേഷന്‍ നിയമനങ്ങള്‍ ഉടനെ നടത്തുമെന്ന് മുഖ്യമന്ത്രി...

മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാൻ ശ്രമം; വനിതാ മാധ്യമപ്രവർത്തകരെ ഡൽഹി പൊലീസ് മർദിച്ചതായി പരാതി

0
ന്യൂഡല്‍ഹി: ഡൽഹി പൊലീസ് വനിതാ മാധ്യമപ്രവർത്തകരെ തല്ലിച്ചതച്ചതായി ആരോപണം. ഫോർ പിഎം...