മാട്രിമോണിയൽ സൈറ്റിലൂടെ പരിചയം, വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു ; കേസ്

For full experience, Download our mobile application:
Get it on Google Play

മുംബൈ : മാട്രിമോണിയൽ സൈറ്റിൽ പരിചയപ്പെട്ടയാൾ പീഡിപ്പിച്ചതായി പരാതി. നവി മുംബൈ സ്വദേശിനിയായ 33 കാരിയാണ് പീഡനത്തിനിരയായത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സിംഗപ്പൂർ ആസ്ഥാനമായുള്ള പ്രതിക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. വിവാഹവാഗ്ദാനം നൽകി വിവിധ ലോഡ്ജുകളിലും ഹോട്ടലുകളിലും എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. 2020 ഡിസംബറിനും 2023 മാർച്ചിനും ഇടയിലാണ് പീഡനം നടന്നത്. നവി മുംബൈ, മുംബൈ, സിംഗപ്പൂർ എന്നിവിടങ്ങളിൽ വെച്ചായിരുന്നു പീഡനമെന്നും യുവതി ഉന്നയിക്കുന്നു. പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 376 (2) (എൻ) (ആവർത്തിച്ചുള്ള ബലാത്സംഗം) പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. യുവതിയുടെ അശ്ലീല വീഡിയോകളും ഫോട്ടോകളും പ്രതിയുടെ പക്കലുണ്ടെന്നും പോലീസ് അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രകൃതിക്ഷോഭം : കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

0
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന മഴയെയും പ്രതികൂല കാലാവസ്ഥയെയും തുടർന്നുണ്ടാകുന്ന കാർഷിക വിളനാശങ്ങൾ...

നീരൊഴുക്ക് ശക്തം , നെയ്യാർ അണക്കെട്ടിലെ ഷട്ടറുകൾ വീണ്ടും ഉയർത്തി

0
തിരുവനന്തപുരം: നെയ്യാർ അണക്കെട്ടിലെ ഷട്ടറുകൾ ഇന്ന് മൂന്നാമതും 20 സെൻ്റീമീറ്റർ വീതം...

പൂഞ്ഞാർ തെക്കേക്കരയിൽ പ്രകൃതി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് അടിയന്തര സഹായം ലഭ്യമാക്കും

0
കോട്ടയം: കനത്ത മഴയിൽ വൻ തോതിൽ നാശനഷ്ടങ്ങളുണ്ടായ ഈരാറ്റുപേട്ട, പൂഞ്ഞാർ മേഖലകളിൽ...

പമ്പയും കക്കാട്ടാറും കരകവിഞ്ഞു : റാന്നി പ്രളയഭീതിയിൽ

0
റാന്നി : മലയോര മേഖലയിലെ കനത്ത മഴയെത്തുടർന്ന് പമ്പയാർ, കക്കാട്ടാർ, കല്ലാർ...