റോഡുപണിക്കായി നിരത്തിയ മെറ്റൽ നിരന്നു കിടക്കുന്നു ; അപകടഭീഷണിയില്‍ ആനയടി-കൂടൽ റോഡ്‌

For full experience, Download our mobile application:
Get it on Google Play

പയ്യനല്ലൂർ : റോഡുപണിക്കായി നിരത്തിയ മെറ്റൽ ആനയടി-കൂടൽ റോഡിലേക്ക് നിരന്നതുകാരണം അപകടഭീഷണി. രണ്ടു ജില്ലകൾ തമ്മിൽ അതിർത്തിപങ്കിടുന്ന പയ്യനല്ലൂർ മായയക്ഷിക്കാവ് ക്ഷേത്രത്തിനു സമീപം പയ്യനല്ലൂർ-മാമൂട് റോഡിൽ നിന്നുമുള്ള മെറ്റലാണ് റോഡിലേക്ക് ഇറങ്ങിക്കിടക്കുന്നത്. ഇതുകാരണം ഇരുചക്രവാഹനങ്ങൾ ഏതുനിമിഷവും അപകടത്തിൽപെടുമെന്ന അവസ്ഥയാണ്. പുതിയതായി നിർമിച്ച ആനയടി-കൂടൽ റോഡിലേക്ക് സാമാന്യം നല്ല വലുപ്പമുള്ള മെറ്റലാണ് നിരന്നിരിക്കുന്നത്. വർഷങ്ങളായി തകർന്നുകിടന്ന റോഡ് എംപി ഫണ്ടിൽനിന്ന് തുക വകയിരുത്തിയാണ് നിർമിക്കുന്നത്. ഒരു വർഷമായി റോഡിന്റെ പലഭാഗത്തും പണികൾ നടക്കുന്നുണ്ട്. എന്നാൽ ഉടൻ റോഡ് ടാർ ചെയ്യാം എന്നു പറഞ്ഞാണ് പയ്യനല്ലൂർ ഭാഗത്തേക്ക് വരുന്ന റോഡിലെ പഴയ ടാർ ഇളക്കി മെറ്റൽ നിരത്തിയത്. ഇത്രയും അപകട ഭീഷണി ഉയർന്ന സാഹചര്യത്തിലും റോഡിലെ മെറ്റൽ നീക്കാൻ അധികൃതർ തയ്യാറായിട്ടില്ല.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തട്ടയിൽ എൻ.എസ്.എസ് ഹയർ സെക്കന്ററി സ്കൂളില്‍ പ്രതിഭ സംഗമവും മെറിറ്റ് അവാർഡ് വിതരണവും നടന്നു

0
പന്തളം : തട്ടയിൽ എൻ.എസ്.എസ് ഹയർ സെക്കന്ററി സ്കൂളില്‍ നടന്ന പ്രതിഭ...

വെള്ളവും മാലിന്യവും നിറഞ്ഞ് ഓട ; പത്തനംതിട്ട നഗരത്തിലെ ഓട നിര്‍മ്മാണം പ്രതിസന്ധിയില്‍

0
പത്തനംതിട്ട: മലിന ജലവും മാലിന്യവും നിറഞ്ഞ പത്തനംതിട്ട നഗരത്തിലെ ഓടയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍...

മദ്യ‌നികുതിയിളവിനെതിരായ വിഎം സുധീരന്റെ പ്രസ്താവനയോട് പ്രതികരിച്ച് എകെ ബാലൻ

0
തിരുവനന്തപുരം: മദ്യ‌നികുതിയിളവിനെതിരായ വിഎം സുധീരന്റെ പ്രസ്താവനയോട് പ്രതികരിച്ച് എകെ ബാലൻ. വിഎം...

സംസ്ഥാന ബജറ്റിലെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് മുസ്ലിം ലീഗ്...

0
മലപ്പുറം: സംസ്ഥാന ബജറ്റിലെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവുമായി ബന്ധപ്പെട്ട വിവാദത്തിൽ...