എംജി സര്‍വ്വകലാശാലയിലെ സാമ്പത്തിക പ്രതിസന്ധി, അടിയന്തിരമായി 50 കോടി വേണം ; ജീവനക്കാരുടെ ശമ്പളവും വൈകും

For full experience, Download our mobile application:
Get it on Google Play

കോട്ടയം : എംജി സര്‍വ്വകലാശാലയിലെ സാമ്പത്തിക പ്രതിസന്ധിയില്‍ സര്‍ക്കാര്‍ സഹായം കിട്ടിയേക്കില്ല. അടിയന്തിരമായി 50 കോടി വേണമെന്ന സര്‍വ്വകലാശാലയുടെ ആവശ്യത്തോട് ഇതുവരെ അനുകൂലമായ പ്രതികരണം ഉണ്ടായില്ല.120 കോടിയുടെ ബാധ്യതയാണ് സര്‍വകലാശാലക്കുള്ളത്. സര്‍ക്കാര്‍ കനിഞ്ഞില്ലെങ്കില്‍ സെപ്റ്റംബര്‍ മാസത്തെ ജീവനക്കാരുടെ ശമ്പളവും വൈകും.

അടിയന്തരമായി 50 കോടി അഡീഷണല്‍ ഗ്രാന്‍ഡായി അനുവദിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞയാഴ്ചയാണ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കത്തയച്ചത്. എന്നാല്‍ സര്‍വ്വകലാശാലയുടെ ആവശ്യത്തോട് ഇതുവരെ സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുറ്റം തെളിയിക്കാനാവാതെ പോക്‌സോ കേസ് പ്രതിയെ വെറുതെ വിട്ടു

0
കോഴിക്കോട്: പോക്‌സോ കേസ് പ്രതിക്കെതിയരായ കുറ്റം തെളിയിക്കാനാവാതെ പ്രതിയെ വെറുതെ...

കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു

0
മുംബൈ: കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു. മഹാരാഷ്ട്രയിലെ...

ആറന്മുള ജി.വി.എച്ച് സ്കൂളില്‍ ഓണാഘോഷം “ശ്രാവണം 2026” നടന്നു

0
ആറന്മുള : ആറന്മുള ജി.വി.എച്ച് സ്കൂളിലെ ഓണാഘോഷം "ശ്രാവണം 2026" സ്കൂൾ...

തുറവൂരിൽ വൻ കഞ്ചാവ് വേട്ട ; പത്തനംതിട്ട സ്വദേശികളായ 3 യുവാക്കൾ പിടിയിൽ

0
കുത്തിയതോട്: തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ നാലു...