അന്യസംസ്ഥാന തൊഴിലാളിയെ കുത്തിപ്പരിക്കേല്‍പിച്ച കേസില്‍ ഒളിവില്‍ പോയ സഹോദരന്മാര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

നിലമ്ബൂര്‍: അന്യസംസ്ഥാന തൊഴിലാളിയെ കുത്തിപ്പരിക്കേല്‍പിച്ച കേസില്‍ ഒളിവില്‍ പോയ സഹോദരന്മാര്‍ അറസ്റ്റില്‍. നിലമ്പൂർ ഡിപ്പോ സ്വദേശികളായ ഷാരോണ്‍ (27), അനുജന്‍ ഡെന്നീസ് എന്ന അപ്പു (25) എന്നിവരെയാണ് നിലമ്പൂര്‍ ഇന്‍സ്പെക്ടര്‍ പി.വിഷ്ണു അറസ്റ്റ് ചെയ്തത്. നിലമ്പൂർ റെയിവേ സ്റ്റേഷന് സമീപം ഡിപ്പോ എന്ന സ്ഥലത്ത് മേയ് മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതികളുടെ മാതാവിന്‍റെ ഫോണിലേക്ക് പരാതിക്കാരനായ യു.പി സ്വദേശി മുഹമ്മദ് നജ്മി വിളിച്ച്‌ ശല്യം ചെയ്തു എന്നാരോപിച്ച്‌ പരാതിക്കാരനെയും തടയാന്‍ ശ്രമിച്ച സുഹൃത്തുക്കളെയും കുത്തുകയായിരുന്നു. കേസിലെ പ്രതിയായ ഷാരോണ്‍ മറ്റൊരു വധശ്രമകേസിലും പ്രതിയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബിഹാറിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് അഞ്ച് വർഷത്തിനിടെ ദാരുണാന്ത്യം; ഒടുവിൽ വൃദ്ധയും കൊല്ലപ്പെട്ടു,...

0
പട്‌ന: ബിഹാറില്‍ ദുരൂഹത ഉയര്‍ത്തി ഒരു കുടുംബത്തില്‍ നടന്ന മൂന്ന് കൊലപാതകങ്ങള്‍....

​ആദ്യ ബജറ്റിൽ തന്നെ ന്യൂനപക്ഷ വകുപ്പിനെ കൈവിട്ട് ബംഗാളിലെ ബിജെപി ഭരണകൂടം; വിഹിതം ഗണ്യമായി...

0
കൊല്‍ക്കത്ത: ഭരണം ലഭിച്ചതിനു പിന്നാലെയുള്ള ആദ്യ ബജറ്റില്‍ തന്നെ ന്യൂനപക്ഷകാര്യ-മദ്രസ വിദ്യാഭ്യാസ...

​’പ്രകൃതിദത്തം, 100% പരിശുദ്ധം’ എന്ന പേരിലുള്ള വ്യാജ പരസ്യങ്ങൾക്ക് പൂട്ടുവീഴുന്നു; പുതിയ നിയമം ജൂലൈ...

0
ന്യൂഡല്‍ഹി:ഉത്പന്നങ്ങളുടെ വിപണനത്തിനായി'100% പരിശുദ്ധി, 100% പ്രകൃതിദത്തം' എന്നിങ്ങനെയുള്ള ലേബലുകള്‍ ഉല്‍പ്പന്നങ്ങളുടെ പാക്കറ്റുകളില്‍...

ആലപ്പുഴ ‘രക്ഷാപ്രവർത്തന’ കേസിൽ വൻ അട്ടിമറി; തുടക്കത്തിൽ അന്വേഷണ റിപ്പോർട്ട് തിരുത്തിയെന്ന് SIT സ്ഥിരീകരണം

0
ആലപ്പുഴ: മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അടക്കമുള്ളവരുടെ മര്‍ദ്ദനക്കേസില്‍ അട്ടിമറി സ്ഥിരീകരിച്ച് പ്രത്യേക...