മി​ല്‍​മ​യു​ടെ ടാ​ങ്ക​ര്‍ ലോ​റി താ​ഴ്ച​യി​ലേ​ക്കു മ​റി​ഞ്ഞു ; 8,000 ലി​റ്റര്‍​ പാ​ല്‍ ഒ​ഴു​കി​പ്പോ​യി

For full experience, Download our mobile application:
Get it on Google Play

താ​മ​ര​ശ്ശേ​രി : മി​ല്‍​മ​യു​ടെ ടാ​ങ്ക​ര്‍ ലോ​റി താ​ഴ്ച​യി​ലേ​ക്കു മ​റി​ഞ്ഞു; 8,000 ലി​റ്റര്‍​ പാ​ല്‍ ഒ​ഴു​കി​പ്പോ​യി.  ക്ഷീ​രോ​ല്‍​പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​ടെ പാ​ല്‍ ശേ​ഖ​രി​ച്ച്‌​ പോയ മി​ല്‍​മ​യു​ടെ ടാ​ങ്ക​ര്‍ ലോ​റി താ​ഴ്ച​യി​ലേ​ക്ക് ​മറി​ഞ്ഞത്‌.

കോ​ട​ഞ്ചേ​രി, ക​ണ്ണോ​ത്ത്, നെ​ല്ലി​പ്പൊ​യി​ല്‍, പൂ​ള​വ​ള്ളി, മൈ​ക്കാ​വ് എ​ന്നി​വി​ട​ങ്ങ​ളി​ലെ പാ​ല്‍ സൊ​സൈ​റ്റി​ക​ളി​ല്‍​നി​ന്ന് ശേഖ​രി​ച്ച ശേഷം കു​ന്ദ​മം​ഗ​ല​ത്തേ​ക്ക് പോകുമ്പോഴാണ് ​അപ​ക​ടം.

മൈ​ക്കാ​വി​ലെ മൃ​ഗാ​ശു​പ​ത്രി​ക്ക്​ സ​മീ​പം റോ​ഡി​ന്റെ അ​രി​കു​ഭി​ത്തി ഇ​ടി​ഞ്ഞ് ടാ​ങ്ക​ര്‍ ലോ​റി താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. കൂ​ട​ത്താ​യി-​കോ​ട​ഞ്ചേ​രി റോ​ഡി​‍ന്റെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന​തും റോഡിന്റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ യ​ഥാ​സ​മ​യം ന​ട​ത്താ​ത്ത​തു​മാ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...