ട്രാൻസ് ജൻഡേഴ്സിന്റെ ജീവിതം അരങ്ങിലാടി പറവൂർ എസ് എൻ എം കോളേജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആവർത്തന വിരസത മൂകാഭിനയ വേദിയിൽ നിറഞ്ഞപ്പോൾ ഇതിൽ നിന്നും വ്യത്യസ്തമായി സമൂഹത്തിൽ പിൻതള്ളപ്പെടുന്ന ട്രാൻസ്ജെണ്ടർ വിഭാഗത്തിന്റെ കഥ അരങ്ങിൽ എത്തിച്ചിരിക്കുകയാണ് എറണാകുളം പറവൂർ എസ് എൻ എം കോളേജിലെ വിദ്യാർഥികൾ. മീനാക്ഷി, ആരതി, ജോസ്, ആര്യ, സോനാ, ആയുഷ് എന്നിവർ നിറഞ്ഞുനിന്ന മൂകാഭിനയം സദസിനെയും ഏറെ ആകർഷിച്ചു.

ഗുരു വൈശാഖാന്റെ ശിക്ഷണത്തിൽ വെറും പതിനഞ്ച് ദിവസം കൊണ്ടാണ് ഇവർ ഈ മുകാഭിനയം പഠിച്ചത്. ട്രാൻസ്‌ജൻഡർ വിഭാഗം സമൂഹത്തിലും സ്വന്തം കുടുംബത്തിലും നേരിടുന്ന വെല്ലുവിളികൾ സമൂഹത്തെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യവും ഈ മൂകാഭിനയത്തിന് ഉണ്ടായിരുന്നു എന്ന് മത്സരാർഥികൾ പറഞ്ഞു. ഇവരുടെ ഈ ഉദ്യമം നിറഞ്ഞ കയ്യടികളോടെ ആണ് ജനം എം ജി യൂണിവേഴ്സിറ്റി കലോത്സവ വേദിയിൽ സ്വീകരിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

പശ്ചിമേഷ്യയിൽ വീണ്ടും വാഗ്പോര്; അമേരിക്കയോട് തോൽവി സമ്മതിക്കാൻ ആവശ്യപ്പെട്ട് ഇറാൻ, ട്രംപിന്റെ മറുപടി രൂക്ഷം

0
ടെഹ്റാൻ: യുദ്ധം തുടരുന്നതിനിടെ അമേരിക്കയോട് തോൽവി സമ്മതിക്കണമെന്ന ആവശ്യവുമായി ഇറാൻ. 'ഹോർമുസ്...