പരാതിക്കാരിക്ക് വേണ്ടി മന്ത്രി വിളിച്ചു ; ന്യായമെന്താണോ അതേ ചെയ്യാന്‍ പറ്റൂ എന്ന് എസ്.ഐയും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പരാതിക്കാരിക്ക് വേണ്ടി മന്ത്രി വിളിച്ചു ന്യായമെന്താണോ അതേ ചെയ്യാന്‍ പറ്റൂ എന്ന് എസ്.ഐയും. മന്ത്രി ജി.ആര്‍ അനിലും വട്ടപ്പാറ സ്റ്റേഷനിലെ എസ്എച്ച്ഒ ഗിരിലാലും തമ്മില്‍ തര്‍ക്കം. പരാതിയില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് മന്ത്രി വിളിച്ചപ്പോഴായിരുന്നു വാക്കേറ്റം. ഒരു സ്ത്രീ വന്ന് മകളെ അയാൾ പീഡിപ്പിക്കുന്നെന്ന് പറയുമ്പോൾ അയാളെ തൂക്കി എടുത്തുകൊണ്ട് വരണമെന്നല്ലേ പറയേണ്ടതെന്ന് മന്ത്രി ചോദിച്ചു. എന്നാൽ ന്യായം നോക്കി ഇടപെടാമെന്ന എസ്.എച്ച്.ഒയുടെ നിലപാടാണ് മന്ത്രിയെ ചൊടിപ്പിച്ചത്. യൂനിവേഴ്‌സിറ്റികളില്‍ മാത്രമല്ല പോലീസ് സറ്റേഷനുകളിലും പാര്‍ട്ടിയുടെയും മന്ത്രിയുടെയും കൈകടത്തല്‍ അധികരിക്കുന്നു എന്നതിന് സ്പഷ്ടമായ തെളിവാണ് ഈ സംഭവം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മലപ്പുറത്ത് വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ല് ; അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കലക്ടർ

0
മലപ്പുറം: മലപ്പുറത്ത് വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ല്. തിരൂരങ്ങാടി ഗവൺമെന്‍റ് ഹയർ സെക്കൻഡറി...

നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിജെപി

0
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ മാറ്റണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്ന്...

ചിങ്ങം ഒന്നിന് കണ്ഠര് രാജീവരുടെ മകൻ ബ്രഹ്മദത്തൻ ശബരിമല തന്ത്രിയായി ചുമതലയേൽക്കും

0
പത്തനംതിട്ട: തന്ത്രി കണ്ഠര് രാജീവരുടെ മകൻ ബ്രഹ്മദത്തൻ ശബരിമല തന്ത്രിയാകും....

ഒന്നരവയസുകാരന്റെ ശ്വാസകോശത്തിൽ നിന്ന് നീക്കിയത് വിസിൽ

0
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ഒരുവയസ്സും മൂന്നുമാസവും മാത്രം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തില്‍...