എത്ര ഉന്നതനായാലും കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കും : റവന്യു മന്ത്രി കെ രാജന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അനധികൃത കയ്യേറ്റ ഭൂമി തിരിച്ചു പിടിക്കുമെന്ന് റവന്യു മന്ത്രി കെ രാജന്‍. അവസാന കോടതി വരെ പോയാലും കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പട്ടയം കിട്ടാനുള്ള സാധാരണക്കാര്‍ക്കൊപ്പമാണ് സംസ്ഥാന സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു.

ഇടുക്കിയിലെ പട്ടയ പ്രശ്‌നം സങ്കീര്‍ണ്ണമാണ്. കയ്യേറ്റം നടത്തുന്നത് എത്ര ഉന്നതനായാലും ഒരിഞ്ച് സര്‍ക്കാര്‍ ഭൂമി വിട്ടുകൊടുക്കില്ല. ഡിജിറ്റല്‍ റീ സര്‍വേക്ക് രൂപം നല്‍കും. നിലവില്‍ 54 ശതമാനം വില്ലേജുകള്‍ മാത്രമേ റിസര്‍വേ പൂര്‍ത്തിയാക്കിയിട്ടുള്ളു. എല്ലാ വില്ലേജ് ഓഫിസുകളും ഘട്ടം ഘട്ടമായി സ്മാര്‍ട്ട് വില്ലേജ് ഓഫിസുകളാക്കും. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് 2022 ല്‍ പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....