ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യു​ടെ യു​ഡി​എ​ഫ് പി​ന്തു​ണ​യി​ല്‍ വി​മ​ര്‍​ശ​ന​വു​മാ​യി മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യു​ടെ യു​ഡി​എ​ഫ് പി​ന്തു​ണ​യി​ല്‍ വി​മ​ര്‍​ശ​ന​വു​മാ​യി മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്. ജ​മാ​അ​ത്തെ ഇ​സ്ലാ​മി​ക്ക് ഗു​ഡ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കൊ​ടു​ത്ത പ്ര​തി​പ​ക്ഷ നേ​താ​വ് വി.ഡി.സതീശൻ മ​ത​നി​ര​പേ​ക്ഷ മ​ന​സു​ക​ളെ വ​ഞ്ചി​ച്ചെ​ന്ന് മ​ന്ത്രി പ്ര​തി​ക​രി​ച്ചു. ജ​മാ​അ​ത്തെ ഇ​സ്ലാ​മി പ​ഴ​യ നി​ല​പാ​ടി​ല്‍​നി​ന്ന് മാ​റി​യെ​ന്ന് അ​വ​ര്‍ പോ​ലും പ​റ​യു​ന്നി​ല്ല. മ​ത​രാ​ഷ്ട്രം വേ​ണ​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​രാ​ണ് അ​വ​ര്‍. ഇ​തി​ന് ഉ​ദാ​ഹ​ര​മാ​യി അ​വ​രു​ടെ നി​ര​വ​ധി പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ള്‍ ജ​ന​ങ്ങ​ള്‍​ക്ക് മു​ന്നി​ലു​ണ്ട്. യു​ഡി​എ​ഫി​ന് വോ​ട്ട് ചെ​യ്ത മ​ഹാ​ഭൂ​രി​പ​ക്ഷം ജ​ന​ങ്ങ​ളെ​യും വ​ഞ്ചി​ക്കു​ക​യാ​ണ് സ​തീ​ശ​ന്‍ ചെ​യ്ത​ത്. യു​ഡി​എ​ഫി​ന്‍റെ ത​ക​ര്‍​ച്ച​യ്ക്ക് ത​ന്നെ ഇ​ത് കാ​ര​ണ​മാ​യി തീ​രു​മെ​ന്നും മ​ന്ത്രി പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...

തലകറങ്ങി വീണ കുട്ടിയെ ഉപദ്രവിച്ചെന്ന പരാതി ; കണ്ണൂരിൽ വിവാദത്തിലായ അധ്യാപികയെ മാറ്റി

0
കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ വിദ്യാര്‍ത്ഥിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്ന പരാതിയില്‍ അധ്യാപികയെ...

എജിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം സിഎംആർഎൽ കേസിൽ തുടർനടപടി : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിന് ശേഷം മാത്രമാണ് സര്‍ക്കാര്‍...

പിഎംശ്രീ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം; മുന്നറിയിപ്പുമായി എം.എസ്.എഫ് നേതൃത്വം

0
കോഴിക്കോട്: പിഎംശ്രീയില്‍ പരസ്യപ്രതികരണവുമായി എംഎസ്എഫ്. പിഎംശ്രീ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഒരു...