2022ലെ റബ്ബർ ബിൽ ; തോമസ് ചാഴികാടൻ എംപിയുടെ ചോദ്യത്തിന് മറുപടി നൽകി വാണിജ്യ വ്യവസായ സഹമന്ത്രി

For full experience, Download our mobile application:
Get it on Google Play

ദില്ലി : പ്രസിദ്ധീകരിച്ച 2022ലെ റബ്ബർ (പ്രമോഷനും വികസനവും) ബിൽ സംബന്ധിച്ച് 522 എതിർപ്പുകൾ/നിർദ്ദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് വാണിജ്യ വ്യവസായ സഹമന്ത്രി ശ്രീമതി അനുപ്രിയ പട്ടേൽ തോമസ് ചാഴികാടൻ എംപിയുടെ ചോദ്യത്തിന് മറുപടി നൽകി. നിർദ്ദേശങ്ങൾ സ്വീകരിക്കേണ്ട അവസാന തീയതി
9 ഏപ്രിൽ 2022 ആയിരുന്നു. കേരളത്തിലെ കൃഷി മന്ത്രി ഉൾപ്പെടെ തല്പരകക്ഷികൾ / പൊതുജനങ്ങൾ എന്നിവർ ബില്ലിന്റെ കരട് വ്യവസ്ഥകളിൽ 522 ഭേദഗതികൾ നിർദ്ദേശിട്ടുണ്ട്.

2022ലെ റബ്ബർ ബില്ലിന്റെ നിർവചനങ്ങൾ, ലക്ഷ്യങ്ങൾ, ബോർഡിന്റെ ഭരണഘടന, കർത്തവ്യങ്ങൾ എന്നിവ സംബന്ധിച്ചും റബ്ബറിന് ഏറ്റവും കുറഞ്ഞതും കൂടിയതുമായ വില, മിനിമം താങ്ങുവില പ്രഖ്യാപനം, റബ്ബറിനെ കാർഷികോൽപ്പന്നമായി പ്രഖ്യാപിക്കുന്നതിനുള്ള വ്യവസ്ഥകൾ, റബ്ബർ നിയമം 1947 റദ്ദാക്കരുതെന്നുള്ള അഭ്യർത്ഥന സംബന്ധിച്ചുമാണ് പ്രധാന നിർദ്ദേശങ്ങളെന്നും മന്ത്രി എം പിയെ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...