ഏനാദിമംഗലം വില്ലേജ് ഓഫീസറുടെ ജനങ്ങളോടുള്ള മോശമായ പെരുമാറ്റത്തിൽ പ്രതിഷേധിച്ച് സി പി ഐ സമരം നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : ഏനാദിമംഗലം വില്ലേജ് ഓഫീസിലെ വില്ലേജ് ഓഫീസറുടെ ജനങ്ങളോടുള്ള മോശമായ പെരുമാറ്റത്തിൽ പ്രതിഷേധിച്ച് സി പി ഐ ഇളമണ്ണൂർ, കുന്നിട ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഉപരോധസമരം സംഘടിപ്പിച്ചു. വില്ലേജ് ഓഫീസർ ആയ ജോസഫ് പരാതികളുമായി വരുന്ന പൊതു ജനങ്ങളോട് മോശമായി പെരുമാറുന്നു എന്നും ഗ്രാമ പഞ്ചാത്ത് അംഗങ്ങളെ വരെ അധിക്ഷേപിക്കുകയും ചെയ്യുന്നു എന്ന് സി പി ഐ നേതാക്കൾ പറഞ്ഞു.

സമരം ശക്തമായതോടെ അടൂർ ഡെപ്യൂട്ടി തഹൽസീദാർ അടക്കം ഇടപെട്ട് ഒരാഴ്ചക്കകം വില്ലേജ് ഓഫീസറെ മാറ്റി പുതിയ ആളെ നിയമിക്കും എന്ന് ജില്ലാ കളക്ടർ ഉറപ്പ് നൽകിയതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു. സി പി ഐ കൂടൽ മണ്ഡലം കമ്മറ്റി അംഗം മങ്ങാട് സുരേന്ദ്രൻ ഉപരോധം ഉദ്ഘാടനം ചെയ്തു. ഇളമണ്ണൂർ ലോക്കൽ സെക്രട്ടറി സുഭാഷ് കുമാർ, ഇളമണ്ണൂർ സേതുകുമാർ, രാജു മത്തായി, പി വേണു, ബിജു ആർ തുടങ്ങിയവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ കടന്നുകയറി യുവതിയെ പീഡിപ്പിച്ചു ; യുവാവ് അറസ്റ്റിൽ

0
മുംബൈ : നഗരത്തിലെ പൊവയ് മേഖലയിൽ ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ...

ഓപ്പറേഷൻ തൂഫാൻ അറസ്റ്റ് 10,000-ത്തിലേക്ക് ; ജയിലുകൾ നിറയുന്നു, കുടുങ്ങുന്നവരിലേറെയും ചെറുകിടക്കാർ

0
കൊച്ചി : ലഹരിക്കെതിരേയുള്ള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ 78 ദിവസം പിന്നിടുമ്പോൾ...

ഇംഗ്ലീഷിനെ വിദേശഭാഷയായി കണക്കാക്കുന്നതിൽ വിയോജിപ്പ് ; സിബിഎസ്ഇ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി

0
ന്യൂഡൽഹി : സി.ബി.എസ്.ഇ.യുടെ വിവാദമായ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് വാക്കാൽ അഭ്യർഥിച്ച്...

മെസിയുടെ പേരിലെ തട്ടിപ്പ് ; മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം ; ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...

0
തിരുവനന്തപുരം: അർജൻറീന ടീമിനെ കേരളത്തിൽ എത്തിക്കുമെന്നതിൻ്റെ പേരിൽ നടന്ന ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...