വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ആവശ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്ന് കൃഷിമന്ത്രി പി.പ്രസാദ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ആവശ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്ന് കൃഷിമന്ത്രി പി.പ്രസാദ്. പച്ചക്കറിയുടെ വിലക്കയറ്റം ഉണ്ടാവാനുള്ള സാധ്യത മുന്നില്‍ കണ്ട് സംസ്ഥാനത്ത് ഉല്‍പാദനം കൂട്ടി. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറി സംഭരിക്കാനുള്ള ഏര്‍പ്പാടുകളും ചെയ്തു. ഹോര്‍ട്ടികോര്‍പ്പ് സുസജ്ജമാണ്. ബജറ്റില്‍ ആദ്യമായി ഹോര്‍ട്ടികോര്‍പ്പിന് പണം അനുവദിച്ചിട്ടുണ്ട്. വിപണിയിലെ ഇടപെടലിനും, വിലക്കയറ്റം പിടിച്ചുനിര്‍ത്താനുമാണ് ഈ പണം വിനിയോഗിക്കുകയെന്നും കൃഷിമന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വേനല്‍ കടുത്തതോടെ കൃഷി കുിറയുകയും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറി വരവ് കുറയുകയും ചെയ്തേക്കാം. ഇത് പച്ചക്കറി വില ഉയര്‍ത്തുമെന്നാണ് വിലയിരുത്തല്‍. ഇതേ തുടര്‍ന്നാണ് വില പിടിച്ചു നിര്‍ത്താനുള്ള വിപണി ഇടപെടലുമായി സര്‍ക്കാര്‍ രം​ഗത്തെത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷ മാറ്റി; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും

0
തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷ മാറ്റി വെച്ചു. നാളെ...

കൊച്ചിയിൽ വ്യാജ ഇന്ത്യൻ കറൻസി നിർമ്മിച്ച് വിറ്റ കേസ്; രണ്ട് പ്രതികൾക്ക് തടവും പിഴയും

0
കൊച്ചി: വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ അച്ചടിച്ച് വിപണിയിൽ ഇറക്കിയ കേസിൽ...

സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഈ മാസം 24-ന് തിരിതെളിയും; ഘോഷയാത്രയിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും

0
തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഇക്കൊല്ലത്തെ ഓണം ടൂറിസം വാരാഘോഷത്തിന്...

ഫാൽക്കൺ ലേലത്തിൽ ‘സൂപ്പർ വൈറ്റ്’ വേട്ടപ്പരുന്തിന് തീപാറും വില

0
റിയാദ്: റിയാദിൽ നടക്കുന്ന 2026ലെ അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിൽ അപൂർവ...