കൊച്ചിയിൽ നടക്കുന്ന കൾച്ചറൽ കോൺ​ഗ്രസിന് ഉദ്ദേശിച്ച ദൗത്യങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞുവെന്ന് മന്ത്രി സജിചെറിയാൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചിയിൽ നടക്കുന്ന കൾച്ചറൽ കോൺ​ഗ്രസിന് ഉദ്ദേശിച്ച ദൗത്യങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞുവെന്ന് മന്ത്രി സജിചെറിയാൻ. വർഗ്ഗീയതയെ നേരിടാനും ശാസ്ത്ര ബോധം വളർത്താനും മാനവികത ഉയർത്തിപ്പിടിക്കാനുമാണ് കൾച്ചറൽ കോൺഗ്രസ് ലക്ഷ്യമിട്ടത്. കൾച്ചറൽ കോൺ​ഗ്രസ് നാളെ അവസാനിക്കും. സമാപന സമ്മേളനം മമ്മൂട്ടി ഉദ്ഘാടനം ചെയ്യും. ശ്രീനിവാസൻ്റെ നിര്യാണത്തെ തുടർന്ന് മാറ്റിവെച്ച കലാപരിപാടികൾ ഇന്നും നാളെയുമായി നടക്കും.

20 ഓളം സെമിനാറുകൾ ഇതിനോടകം സംഘടിപ്പിച്ചിട്ടുണ്ട്. നാളെ 6 സെമിനാറുകൾ നടക്കും. ഇന്ത്യയിൽ സാംസ്ക്കാരിക മേഖല നേരിടുന്ന പ്രതിസന്ധികൾ ഉൾപ്പടെ ചർച്ചയായിരുന്നു. ചാവറ കൾച്ചറൽ സെൻ്ററിൽ ചലച്ചിത്രോത്സവവും നടക്കുന്നുണ്ട്. നാളെ കൾച്ചറൽ കോൺഗ്രസ് സമാപിക്കും. പരാതികളില്ലാതെ ഭംഗിയായി പൂർത്തീകരിക്കാൻ കഴിയുന്നുണ്ട്
എല്ലാ വർഷവും കൾച്ചറൽ കോൺഗ്രസ് നടത്താനാണ് എൽ ഡി എഫ് സർക്കാർ ആഗ്രഹിക്കുന്നതെന്നും മന്ത്രി സജി ചെറിയാൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...