മിൽമ തെക്കൻ മേഖല സമര വിഷയത്തിൽ ഇന്ന് മന്ത്രിതല ചർച്ച നടക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മിൽമ തെക്കൻ മേഖല സമരവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇന്ന് മന്ത്രി തല ചർച്ച നടക്കും. തൊഴിൽമന്ത്രി വി. ശിവൻകുട്ടിയും ക്ഷീരവികസന വകുപ്പ് മന്ത്രി ജ. ചിഞ്ചു റാണിയും ചർച്ചയിൽ പങ്കെടുക്കും. ട്രേഡ് യൂണിയനുകളുമായിട്ട് രാവിലെ 11 മണിക്ക് തൊഴിൽ മന്ത്രിയുടെ ഓഫീസിൽ ചർച്ച നടക്കുക. പുനർ നിയമനം നൽകിയ എംഡി പി. മുരളിയെ മാറ്റണം എന്നതാണ് ട്രേഡ് യൂണിയനുകളുടെ ആവശ്യം. സമവായത്തിലൂടെ പ്രശ്നപരിഹാരത്തിനാണ് സർക്കാർ ശ്രമം. മുഖ്യമന്ത്രി ഇടപെട്ട സാഹചര്യത്തിലാണ് ചർച്ചയ്ക്ക് മന്ത്രിമാർ വഴങ്ങിയത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാറിന്റെ അടിയിൽ കാന്തപ്പെട്ടിയിൽ സൂക്ഷിച്ച് എംഡിഎംഎ കടത്തി ; 2 പേർ അറസ്റ്റിൽ

0
ഇരിട്ടി : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇരിട്ടി പോലീസും ലഹരിവിരുദ്ധ സ്‌ക്വാഡും...

ബെംഗളുരുവിൽ നിന്ന് നാട്ടിലേക്ക് ടിക്കറ്റില്ല ; സ്പെഷ്യൽ ട്രെയിനുകൾ പേരിനു മാത്രം

0
ബെം​ഗളൂരു: ഓണം ആഘോഷിക്കാൻ നാട്ടിലേക്ക് തിരിക്കാനൊരുങ്ങുന്ന മറുനാടൻ മലയാളികൾ കടുത്ത യാത്രാ...

കർക്കിടക വാവ് ബലി തർപ്പണം : കൊച്ചി മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു

0
കൊച്ചി : കർക്കിടക വാവ് പ്രമാണിച്ച് ബലി തർപ്പണത്തിന് എത്തുന്നവർക്ക് യാത്ര സുഗമമാക്കുന്നതിന്...

മദ്യലഹരിയിൽ യുവാക്കൾ സഞ്ചരിച്ച കാറിടിച്ച് പരിക്കേറ്റ പിജി വിദ്യാർഥിനിയായ യുവഡോക്ടർ മരിച്ചു ; രണ്ടുപേ‍ർ...

0
ഹൈദരാബാദ്: കാറിടിച്ച് ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മെഡിക്കൽ വിദ്യാർഥിനി മരിച്ചു. രാജമുണ്ട്രിയിലെ...