സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട 13 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട 13 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് യുവാക്കളെ കോവളം പോലീസ് അറസ്റ്റു ചെയ്തു. ബാലരാമപുരം ആര്‍.സി സ്ട്രീറ്റില്‍ തോട്ടത്തുവിളാകം സ്വദേശിയും അതിയന്നൂര്‍ ബ്ലോക്ക് ഓഫീസിന് സമീപം മംഗലത്തുകോണം കടകമ്പിള്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ജീവന്‍ (20), കരിക്കകം ഇരുമ്പ് പാലത്തിന് സമീം ആറ്റുവരമ്പത്ത് ടി.സി 76/1690 ലെ വീട്ടില്‍ നിന്നും പള്ളിച്ചല്‍ മലയം പാമാംകോട് മലയം എംഎ‍ല്‍എ റോഡില്‍ വാടകയ്ക്ക് താമസിക്കുന്ന ഷാന്‍രാജ് (22) എന്നിവരെയാണ് അറസ്റ്റുചെയ്തത്.

മെയ്‌ ഒന്‍പത് മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലായിരുന്നു. വീട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു കോവളം എസ്.എച്ച്‌.ഒ. ജി.പ്രൈജുവിന്റെ നേത്യത്വത്തില്‍ അന്വേഷണത്തില്‍ ശ്രീകാര്യത്തുള്ള വീട്ടില്‍ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഫ്രീ ഫയര്‍ ഗെയിമിലൂടെയും ഇന്‍സ്റ്റാഗ്രാമിലൂടെയുമായാണ് വിവിധ ഘട്ടങ്ങളില്‍ പ്രതികള്‍ വിദ്യാര്‍ത്ഥിനിയെ പരിചയപ്പെട്ടത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഇൻഷുറൻസില്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ നൽകരുത്’ ; കേന്ദ്ര സർക്കാരിന് നിർദേശം നൽകി സുപ്രീംകോടതി

0
ന്യൂഡൽഹി : ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്ന ഉത്തരവ് പരീക്ഷണാടിസ്ഥാനത്തിൽ...

കണ്ണൂരിലെ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിൽ പുലി കുടുങ്ങി

0
കണ്ണൂർ: കണ്ണൂരിൽ പന്നിക്കെണിയിൽ പുലി കുടുങ്ങി. കണ്ണൂർ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ...

ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്കുള്ള അലവൻസ് ഇരട്ടിയാക്കി സർക്കാർ

0
തിരുവനന്തപുരം : ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിവന്നിരുന്ന അലവൻസ്...

സ്കൂളുകളിലെ വിദ്യാർഥികളുടെ അക്രമവാസന നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

0
തിരുവനന്തപുരം: സ്കൂളുകളിലെ വിദ്യാർഥികളുടെ അക്രമവാസന നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന്...