കെ.എസ്‌.ആര്‍.ടി.സി ബസില്‍ സാമൂഹ്യ പ്രവര്‍ത്തകയ്ക്ക് നേരെ അതിക്രമം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കെ.എസ്‌.ആര്‍.ടി.സി ബസില്‍ വനിതാ സാമൂഹ്യ.പ്രവര്‍ത്തകയ്ക്ക് നേരെ അതിക്രമം. ഇന്ന് രാവിലെ കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് വരികയായിരുന്ന ബസില്‍ വെച്ചായിരുന്നു സംഭവം. ബസില്‍ ഉണ്ടായിരുന്ന യാത്രക്കാരന്‍ മോശമായി പെരുമാറുകയായിരുന്നു എന്ന് യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

അതിക്രമം നേരിട്ടതോടെ യുവതി ശക്തമായി പ്രതികരിച്ചു. എന്നാല്‍ ഒപ്പമുണ്ടായിരുന്ന യാത്രക്കാരോ കണ്ടക്ടറോ പ്രതികരിക്കാന്‍ തയ്യാറായില്ല . മോശമായി പെരുമാറിയ ആളെ കണ്ടക്ടര്‍ വഴിയില്‍ ഇറക്കി വിടുകയാണ് ചെയ്തത്.  അതിക്രമം കാണിച്ചയാള്‍ക്കും കണ്ടക്ടര്‍ക്കുമെതിരെ പോലീസില്‍ പരാതി നല്‍കിയതായും യുവതി വ്യക്തമാക്കി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വൈത്തിരി പോലീസ് കേസെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിഎസ്‌സി പരീക്ഷാ ക്രമക്കേട് ; ക്രൈംബ്രാഞ്ച് അന്വേഷണം ഉടൻ

0
തിരുവനന്തപുരം : പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ഉടൻ തുടങ്ങും....

സംഘടനാ തിരഞ്ഞെടുപ്പ് ; ‘അംഗീകൃത വിദ്യാർഥി’കളാകാനായി കെ.എസ്.യു.ക്കാർ

0
കൊല്ലം : സംഘടനാ തിരഞ്ഞെടുപ്പ് എത്തിയതോടെ ‘അംഗീകൃത വിദ്യാർഥി’കളാകാനുള്ള തിരക്കിൽ കെ.എസ്.യു.പ്രവർത്തകർ....

ശക്തമായ മഴ ; സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്....

ജയിലിൽ നിന്ന് നിർദേശം നൽകി ; നിജ്ജർ വധത്തിനു പിന്നിൽ ലോറൻസ് ബിഷ്ണോയ്

0
വാഷിങ്ടൺ : ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജർ കാനഡയിൽ കൊലപ്പെടുത്താൻ...