ഡോ. എം.എസ്.സുനിലിന്റെ 164 -മത്തെ സ്നേഹഭവനവും കൈമാറി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാമൂഹ്യ പ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവന രഹിതരായ നിരാശ്രയർക്ക് പണിതു നൽകുന്ന 164 -മത്തെ സ്നേഹഭവനം കടുവാത്തോട് കരിക്കത്തിൽ താഴെതിൽ ഷീബക്കും കുടുംബത്തിനും ഷിക്കാഗോ മലയാളി അസോസിയേഷന്റെ സഹായത്താൽ നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽ ദാനവും ഉദ്ഘാടനവും അസോസിയേഷൻ സ്ഥാപക അംഗം ടോമി മേത്തിപ്പാറ നിർവഹിച്ചു.

ഭർത്താവ് ഉപേക്ഷിച്ച ഷീബ രണ്ടു ആൺകുട്ടികളുമായി സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ കഴിയുന്ന വിവരം നേരിൽകണ്ടു മനസ്സിലാക്കിയാണ് അസോസിയേഷന്റെ സഹായത്താൽ സുനില്‍ ടീച്ചര്‍ വീട് നിർമ്മിച്ചു നൽകിയത്. ഷിക്കാഗോ മലയാളി അസോസിയേഷന്റെ മൂന്നാമത്തെ വീടാണിത്. ചടങ്ങിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട്‌ സെലീന എൻ., വാർഡ് മെമ്പർ മസൂദ് ഖാൻ., സണ്ണി ചിറയിൽ, ഫിലിപ്പ് പവ്വത്തിൽ, കെ. പി. ജയലാൽ, സന്തോഷ്‌ എം സാം, അഡ്വ. എം. എ. ജബ്ബാർ, മോളി ചിറയിൽ, ഷീബ സന്തോഷ്, എൽസ മേത്തിപ്പാറ എന്നിവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഉടന്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള...