ന​ഴ്സി​നെ ക​ട​ന്നു​പി​ടി​ച്ച ആ​രോ​ഗ്യവ​കു​പ്പ് ഡ്രൈ​വ​റെ അ​റ​സ്റ്റ് ചെ​യ്തു

For full experience, Download our mobile application:
Get it on Google Play

അ​മ്പല​പ്പു​ഴ : ന​ഴ്സി​നെ ക​ട​ന്നു​പി​ടി​ച്ച ആ​രോ​ഗ്യവ​കു​പ്പ് ഡ്രൈ​വ​റെ അ​റ​സ്റ്റ് ചെ​യ്തു. അ​മ്പ​ല​പ്പു​ഴ അ​ര്‍​ബ​ന്‍ ഹെ​ല്‍​ത്ത് ട്രെ​യി​നി​ങ്​ സെ​ന്റ​ര്‍ ഡ്രൈ​വ​ര്‍ ചേ​ര്‍​ത്ത​ല വെ​ട്ട​ക്ക​ല്‍ മം​ഗ​ല​ശ്ശേ​രി ര​മേ​ശ​നെ​യാ​ണ് (55) ക​ഴി​ഞ്ഞ രാ​ത്രി അ​റ​സ്റ്റ് ചെ​യ്ത​ത്. നഴ്​സിന്റെ മൊഴി രേഖപ്പെടുത്തിയ ശേ​ഷം അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് ര​മേ​ശ​നെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ്രൈ​വ​ര്‍ ര​മേ​ശ​നെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ സ​സ്​​പെ​ന്‍​ഡ്​ ചെ​യ്തി​രു​ന്നു. മാ​സ്ക് വാ​ങ്ങാ​നെ​ത്തി​യ ര​മേ​ശ​ന്‍ ത​ന്നെ ക​യ​റി​പ്പി​ടി​ച്ചെ​ന്നാ​ണ് ഇ​വ​ര്‍ അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ഓ​ഫി​സ​ര്‍​ക്ക് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​ഞ്ഞ​ത്. സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച്‌ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​തി​നി​ടെ സ​മാ​ന​മാ​യ നി​ര​വ​ധി സം​ഭ​വ​ങ്ങ​ള്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും അ​മ്പ​ല​പ്പു​ഴ ആ​ശു​പ​ത്രി​യി​ലും ര​മേ​ശ​ന്‍ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജോലിക്കിടെ കാണാതായ 22കാരൻ കഴുത്തറുത്ത് മരിച്ചനിലയിൽ

0
വയനാട്: കൈനാട്ടിയിൽ 22കാരനെ കഴുത്തറുത്ത് മരിച്ചനിലയിൽ കണ്ടെത്തി. പുളിയാർമല ഉന്നതി...

സലാലയിൽ പാരാഗ്ലൈഡിംഗിനിടെ അപകടം; സഹോദരനും സഹോദരിയും മരിച്ചു

0
സലാല: ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ പാരാഗ്ലൈഡിംഗിനിടെ ഉണ്ടായ അപകടത്തിൽ സഹോദരങ്ങൾ...

കോട്ടയത്ത് വൻ ഗതാഗതക്കുരുക്ക് ഉണ്ടാക്കി യുവാവ്

0
കോട്ടയം: കോട്ടയത്ത് വൻ ഗതാഗതക്കുരുക്ക് ഉണ്ടാക്കി യുവാവ്. കോട്ടയം അതിരമ്പുഴ...

ഭിന്നശേഷിക്കാർക്ക് ശബരിമലയിൽ പ്രത്യേക ദർശന സൗകര്യം സര്‍ക്കാരിന്റെ പരിഗണനയില്‍

0
പത്തനംതിട്ട : ശബരിമല മണ്ഡല - മകരവിളക്ക് കാലത്ത് ഭിന്നശേഷിക്കാർക്ക് ക്യൂ...