മോഷണം ​പോ​യ ബൈ​ക്ക് ചു​ര​ത്തി​ല്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ട​ത്തി

For full experience, Download our mobile application:
Get it on Google Play

താ​മ​ര​ശ്ശേ​രി : മോഷണം ​പോ​യ ബൈ​ക്ക് ചു​ര​ത്തി​ല്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ട​ത്തി. 20 ദി​വ​സം മു​മ്പ് ക​ള​വു​പോ​യ മാ​യ​നാ​ട് സ്വ​ദേ​ശി മേ​ലേ​തി​രു​ത്തി​യി​ല്‍ ഹ​ബീ​ബി​ന്റെ ബൈ​ക്കാ​ണ് ചു​ര​ത്തി​ല്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. താ​മ​ര​ശ്ശേ​രി ചു​ര​ത്തി​ല്‍ ഒ​മ്പതാം വ​ള​വി​നു​സ​മീ​പം ഇ​ടു​ങ്ങി​യ വ​ഴി​യി​ലെ താ​ഴ്ച​യി​ലാ​ണ് ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ചു​​രം സം​​ര​​ക്ഷ​​ണ​സ​​മി​​തി പ്ര​​വ​​ര്‍​​ത്ത​​ക​​നാ​​യ ഷാ​​ജി​​യാ​​ണ് ബൈ​​ക്ക് കൊ​​ക്ക​​യി​​ല്‍ വീ​​ണു​​കി​​ട​​ക്കു​​ന്ന​​ത് ക​​ണ്ടെ​​ത്തി​​യ​​ത്. ചു​രം സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ര്‍​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബൈ​ക്ക് റോ​ഡ​രി​കി​ലെ​ത്തി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം നൽകി പോലീസ്

0
തിരുവനന്തപുരം; നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം...

വന്ദേമാതരം രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി നിര്‍ദ്ദേശത്തിനെതിരെ വിമര്‍ശനം...

0
ഡൽഹി: വന്ദേമാതരം രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക...

ആർഎസ്എസ് -നെതിരെ ഉപരോധം ഏർപ്പെടുത്തണം ; ശുപാർശയുമായി യു.എസ്.സി.ഐ.ആർ.എഫ്

0
വാഷിങ്ടൺ : ആർഎസ്എസിനെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് യു.എസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ...

കോഴിക്കോട് കൊടുവള്ളിയിൽ മോഷണ ശ്രമം ആരോപിച്ച് പന്ത്രണ്ടുവയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം; ഇടപെട്ട് ചൈൽഡ്...

0
കോഴിക്കോട് : കൊടുവള്ളിയിൽ മോഷണ ശ്രമം ആരോപിച്ച് പന്ത്രണ്ടുവയസുകാരനെ ക്രൂരമായി...