ആലുവയില്‍ കാണാതായ അഞ്ചാം ക്ലാസുകാരനെ ചെമ്പറക്കിയില്‍ കണ്ടെത്തി ; അച്ഛന്‍ വഴക്ക് പറയുമെന്ന പേടിയില്‍ ഒളിച്ചിരുന്ന കുട്ടി ഉറങ്ങിപ്പോയിരുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ആലുവയില്‍ കാണാതായ അഞ്ചാം ക്ലാസുകാരനെ ചെമ്പറക്കി വികെഎസ് ഓഡിറ്റോറിയത്തിന് സമീപത്ത് നിന്ന് കണ്ടെത്തി. ഓഡിറ്റോറിയത്തിന് സമീപത്ത് നിന്ന് തന്നെ രാത്രി 2.15 ഓടെയാണ് കുട്ടിയെ കണ്ടെത്തിയത്. അച്ഛന്‍ വഴക്ക് പറയുമെന്ന പേടിയില്‍ ഒളിച്ചിരുന്ന കുട്ടി ഉറങ്ങിപ്പോവുകയായിരുന്നുവെന്നാണ് വിവരം. ചെമ്പറക്കിയില്‍ താമസിക്കുന്ന തങ്കളത്ത് അബ്ദുല്‍ ജമാലിന്റെ മകന്‍ ഫൈസല്‍ ജമാലിനെ ഇന്നലെയാണ് കാണാതായത്. ചെമ്പറക്കി വികെഎസ് ഓഡിറ്റോറിയത്തില്‍ വിവാഹച്ചടങ്ങിനു പോയപ്പോഴാണ് കുട്ടിയെ കാണാതായത്. പേങ്ങാശേരി അല്‍ഹിന്ദ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹൈക്കോടതി അഭിഭാഷക നിയമന വിവാദം : മുഖ്യമന്ത്രിക്ക് എതിരെ ലോയേഴ്സ് കോൺഗ്രസ് രംഗത്ത്

0
കൊച്ചി: ഹൈക്കോടതി അഭിഭാഷക നിയമനത്തിൽ മുഖ്യമന്ത്രി വി ഡി സതീശനെതിരെ ലോയേഴ്സ്...

മരട് അനീഷ് വീണ്ടും അറസ്റ്റിൽ ; സ്പായിൽ അതിക്രമിച്ചു കയറിയെന്ന പരാതിയിൽ നടപടി

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗുണ്ടാനേതാവ് മരട് അനീഷ് വീണ്ടും...

ലക്ഷ്മിപ്രിയയ്ക്കും ഭർത്താവിനും എതിരെ കേസ് ; നടി അൻസിബ നൽകിയ പരാതിയിൽ നടപടി

0
കൊച്ചി: നടി അന്‍സിബയുടെ പരാതിയില്‍ ലക്ഷ്മിപ്രിയയ്ക്കും ഭര്‍ത്താവിനും എതിരെ കേസ് എടുത്തു....

ശുചീകരണത്തിനിറങ്ങിയ മൂന്ന് തൊഴിലാളികൾ വിഷവാതകം ശ്വസിച്ച് മരിച്ചു

0
ന്യൂഡല്‍ഹി: സെപ്റ്റിക് ടാങ്കിനുളളില്‍ കുടുങ്ങിയ തൊഴിലാളികൾക്ക് വിഷവാതകം ശ്വസിച്ച് ദാരുണാന്ത്യം. ഡല്‍ഹിയിലെ...