ഡല്‍ഹിയില്‍ കാണാതായ എട്ട് വയസ്സുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രണ്ട് ആഴ്ചയായി കാണാതായ എട്ട് വയസ്സുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആഗസ്റ്റ് അഞ്ചിന് പെണ്‍കുട്ടിയെ സെന്‍ട്രല്‍ ഡല്‍ഹിയിലെ വീട്ടില്‍ നിന്ന് കാണാതാവുകയും അതേ ദിവസം തന്നെ പിതാവ് പരാതി നല്‍കുകയും ചെയ്തു. ആഗസ്ത് 18ന് വനമേഖലയില്‍ മൃതദേഹം കണ്ടതായി പോലീസ് അറിയിച്ചു. തട്ടിക്കൊണ്ടുപോകലിനും കൊലപാതകത്തിനും കേസെടുത്തിട്ടുണ്ടെന്നും ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ടോയെന്നറിയാന്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം, പെണ്‍കുട്ടിയുടെ കഴുത്ത് ഞെരിച്ച നിലയിലായിരുന്നു. അറിയാവുന്ന ആരോ കുറ്റം ചെയ്തതായി സംശയിക്കുന്നതായും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...

പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

0
ഇടുക്കി: പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന്...

പാലക്കാട് റെയിൽവേ ഡിവിഷൻ ഓഫീസിനു മുന്നിൽ സമരം ചെയ്യുന്നതിന് പകരം ഡൽഹിയിലെ റെയിൽവേ മന്ത്രാലയത്തിന്...

0
ഡൽഹി: പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടിമുറിച്ച് മംഗലാപുരത്തെ മൈസൂരുമായി ചേർക്കുന്നതിനെതിരെ കേരളത്തിൽ...