മട്ടന്നൂര്‍ നഗരസഭ ; വോട്ടെണ്ണല്‍ ഇന്ന് – 11മണിയോടെ ഫലമറിയാം

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : മട്ടന്നൂര്‍ നഗരസഭയില്‍ നടന്ന പൊതുതെരഞ്ഞെടുപ്പിന്റെ ഫ​ല​പ്ര​ഖ്യാ​പ​നം ഇ​ന്ന് നടക്കും. വോ​ട്ടെ​ണ്ണ​ല്‍ രാ​വി​ലെ പത്തിന് മ​ട്ട​ന്നൂ​ര്‍ ഹ​യ​ര്‍​ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ ആരംഭിക്കും. മു​ഴു​വ​ന്‍ വാ​ര്‍​ഡു​ക​ളു​ടെ​യും ഫ​ലം 10.40-ഓ​ടെ അ​റി​യാ​ന്‍ ക​ഴി​യും. 84.61 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ നേരത്തെ അറിയിച്ചിരുന്നു . 35 വാര്‍ഡുകളിലായി 14,931 പുരുഷന്‍മാരും 17,906 സ്ത്രീകളും വോട്ടു രേഖപ്പെടുത്തി.

ഫലം www.lsgelection.kerala.gov.in ലെ TREND -ല്‍ ലഭിക്കും. ആ​കെ ര​ണ്ടു കൗ​ണ്ടിം​ഗ് ഹാ​ളു​ക​ള്‍ ര​ണ്ട് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍​മാ​രു​ടെ കീ​ഴി​ലാ​യി സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ആ​റു ടേ​ബി​ള്‍ വീ​തം ആ​കെ 12 ടേ​ബി​ളു​ക​ളി​ലാ​ണ് വോ​ട്ടെ​ണ്ണു​ക. വോ​ട്ടെ​ണ്ണ​ല്‍ മൂ​ന്നു റൗ​ണ്ടു​ക​ളി​ല്‍ പൂ​ര്‍​ത്തി​യാ​കും. മൂ​ന്നു വീ​തം ഉ​ദ്യോ​ഗ​സ്ഥ​രെ ഓ​രോ ടേ​ബി​ളി​നും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ പദ്ധതി വേഗത്തിലാക്കാൻ ഭരണകക്ഷിയായ എൻഡിഎ പുതിയ സാധ്യതകൾ ആരായുന്നതായി...

0
ന്യൂഡൽഹി: 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' പദ്ധതി വേഗത്തിലാക്കാൻ ഭരണകക്ഷിയായ എൻഡിഎ...

മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ്...

രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി...

0
പത്തനംതിട്ട: രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട...

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...