പാമ്ബാടിയില്‍ നിന്നും വിദ്യാര്‍ത്ഥിനികളായ സഹോദരിമാരെ കാണാതായി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പാമ്പാടിക്കടുത്ത് കോത്തലയില്‍നിന്നും വിദ്യാര്‍ത്ഥിനികളായ സഹോദരിമാരെ കാണാതായി. കോത്തല ഇല്ലിക്കമലയില്‍ സുരേഷിന്‍റെ മക്കളായ അമൃത (17) അഖില (16) എന്നിവരെയാണ് കാണാതായത്. കോട്ടയം ജില്ലയിലെ കൂരോപ്പട പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലാണ് സുരേഷിന്‍റെ കുടുംബം താമസിക്കുന്നത്. രാവിലെ വീട്ടില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതാവുകയായിരുന്നു.

അമ്മ മഞ്ജു കോട്ടയം നഗരത്തിലെ ഒരു ടെക്സ്റ്റൈല്‍ ജീവനക്കാരിയാണ്. വെള്ളിയാഴ്ച രാവിലെ കുട്ടികള്‍ക്ക് ക്ലാസ് ഇല്ലായിരുന്നു. വീട്ടില്‍ തന്നെയായിരുന്നു ഇരുവരും. ഉച്ചകഴിഞ്ഞ് കോട്ടയം റെയില്‍വേ സ്റ്റേഷന്‍ ഭാഗത്ത് സിസിടിവിയില്‍ ഇരുവരേയും കണ്ടതായി പറയപ്പെടുന്നു. അമൃത കോട്ടയം സെന്‍റ് ആന്‍സ് സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. അഖില സെന്റ്‌ ആന്‍സില്‍ നിന്നു തന്നെ പത്താം ക്ലാസ് പാസായി. കുട്ടികളെക്കുറിച്ച്‌ എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ പാമ്പാടി പോലീസ് സ്റ്റേഷനിലെ 0481 –  2505322 എന്ന നമ്പറില്‍ അറിയിക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാച്ചിന്റെ സ്ട്രാപ്പിനുള്ളിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്താൻ ശ്രമം ; രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പിടികൂടി...

0
തലശ്ശേരി : കൈയിൽകെട്ടിയ വാച്ചിന്റെ സ്ട്രാപ്പിനുള്ളിൽ ഒളിപ്പിച്ചനിലയിൽ 1.45 ഗ്രാം എംഡിഎംഎയുമായി...

ചരിത്രത്തിലാദ്യം : ഗുരുവായൂരിൽ ഇന്ന് 437 വിവാഹങ്ങൾ ; ആറു കല്യാണമണ്ഡപങ്ങൾ സജ്ജമാക്കി

0
ഗുരുവായൂർ : ഗുരുവായൂരിൽ ഇന്ന് മൊത്തം 437 കല്യാണങ്ങൾ. ഒരു ദിവസം...

ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 21 പേർക്ക് പരിക്ക്

0
ആലപ്പുഴ: ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 21 പേർക്ക് പരിക്ക്....

തമിഴ്നാട്ടിൽ ഓടുന്ന ബസിൽ മലയാളി തൂങ്ങിമരിച്ച നിലയിൽ

0
ചെന്നൈ : തമിഴ്‌നാട്ടിൽ തിരുനെൽവേലിയിലെ ഗംഗൈകൊണ്ടനിൽ മലയാളിയെ ബസിൽ തൂങ്ങിമരിച്ച നിലയിൽ...